DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒരു ഗുരു പല കാഴ്ചക്കാര്‍

സന്ന്യാസമാര്‍ഗ്ഗം സ്വീകരിച്ച ഗുരു ഹിന്ദുവാെണന്ന് അവകാശെപ്പട്ടിട്ടില്ല. താന്‍ ഒരു വര്‍ഗ്ഗത്തിലും പെടുന്നില്ല എന്ന് ഗുരു ദൃഢമായി പറഞ്ഞതിെന്റ അര്‍ത്ഥം താന്‍ ഒരു തരത്തിലുള്ള വര്‍ഗ്ഗീകരണത്തിലും വിശ്വസിക്കുന്നില്ല എന്നാണ്.…

വിജയവാഡയിലെ പ്രജാശക്തി

പാര്‍ട്ടി അംഗങ്ങള്‍ ഗുണ്ടകളെ നേരിടാന്‍ തീരുമാനിച്ചു. അവര്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് പുറത്തേക്കിറങ്ങി അതിനു മുമ്പില്‍ ഒരു രേഖ വരച്ചു. അതു കടന്ന് ഇപ്പുറത്തേക്കുവന്നാല്‍ ശിക്ഷിക്കുമെന്ന് ഗുണ്ടകള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഗുണ്ടകളുടെ കൈയില്‍…

ബുക്കര്‍ സമ്മാനം 2024; ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു, ആറ് പുസ്തകങ്ങള്‍ പട്ടികയില്‍

ബുക്കർ പ്രൈസിന്റെ 2024ലെ ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിച്ചു. ജൂലൈ 30ന് പുറത്തുവിട്ട ലോങ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റിൽ ഇടംനേടിയത്.  റേച്ചൽ കുഷ്‌നർ എഴുതിയ 'ക്രിയേഷൻ ലെയ്ക്ക്', സാമന്ത ഹാർവി എഴുതിയ…

കഥയിലെ മാന്ത്രികക്കളങ്ങള്‍

വ്യക്തിയുടെയും സംസ്‌കാരത്തിന്റെയും സങ്കീര്‍ണ്ണതകളെ നിഗൂഢമായ മന്ത്രവാദക്കളങ്ങള്‍പോലെ ആലേഖനം ചെയ്യുകയാണ് ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ തന്റെ ചെറുകഥകളില്‍. സാമൂഹികാവബോധത്തിന്റെ വെളിപാടുകളായും സംസ്‌കാരത്തിന്റെ ജനിതകമാപ്പിംഗായും ആ കഥകള്‍ മാറുന്നത്…

DC Bibliofile Competition ഈ പുസ്തകങ്ങൾ നിലവിലുള്ളത് നിങ്ങളുടെ കയ്യിൽ മാത്രം !

D C Bibliofile Competition-നിലൂടെ ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ സ്വന്തമാക്കാൻ വായനക്കാർക്കിതാ ഒരു സുവർണ്ണാവസരം. സെപ്റ്റംവർ 12 മുതൽ 30 വരെ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന ഈ മത്സരത്തിന്റെ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം,