DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സിനിമയ്ക്കുള്ളിലെ ശരീരാധിനിവേശങ്ങള്‍: രാജേഷ് കെ. എരുമേലി

ആഗോളവത്കരണത്തിന്റെ കമ്പോള യുക്തികളാണ് പുതിയ താരോദയങ്ങള്‍ രൂപപ്പെടുത്തുന്നതും അവര്‍ വലിയ മൂലധന ഉടമകളായി മാറുന്നതും. പല സൂപ്പര്‍ താരങ്ങളും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഭാഗമായി മാറി. താരസംഘടനകളുടെ നേതൃത്വവും അവര്‍ ഏറ്റെടുത്തു. ഇത്…

‘വൈറ്റ് സൗണ്ട്’ വി.ജെ.ജയിംസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

പ്രശസ്ത എഴുത്തുകാരൻ വി.ജെ ജയിംസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം 'വൈറ്റ് സൗണ്ട്'  പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്‌സ്…

സുധാ മേനോന്റെ ‘ഇന്ത്യ എന്ന ആശയം’ ; ആധുനിക ഇന്ത്യ എന്ന ആശയത്തെ പല കോണുകളിൽ നിന്ന് സമീപിക്കുന്ന…

ഗാന്ധി-അംബേദ്കർ കോൺഫ്ലിക്റ്റ് ആണ് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ കാതൽ. ഇതിനിടെ മുന്നോട്ട് തള്ളിക്കയറ്റാൻ ശ്രമിച്ച ചരിത്ര പുരുഷന്മാർ സുഭാഷ് ചന്ദ്രബോസ്, വല്ലഭായ് പട്ടേൽ, സവർക്കർ…

കുട്ടിച്ചാത്തന്‍; ബിജോയ് ചന്ദ്രന്‍ എഴുതിയ കഥ

ഭ്രാന്തന്മാരുടെ വൃത്തത്തിന്റെ ഒത്ത നടുക്ക് കുട്ടിച്ചാത്തൻ നിലത്ത് പടിഞ്ഞ് ഇരിക്കുകയാണ്. ഒരു സ്വർണ്ണ മത്താപ്പ് പോലെ. അല്ലെങ്കിൽ ഒരു തീപ്പന്തംപോലെ...