Browsing Category
Editors’ Picks
സാംസ- സാംസ്‌കാരിക സർവ്വാധിപതി
ന്യൂജെന്‍ ആശ്രയിക്കുന്ന സാമൂഹ്യമാധ്യമങ്ങളും പുതിയ സാങ്കേതികസംവിധാനങ്ങളും നമ്മുടെ കാലത്തെയും ഭാവിയേയും സാധാരണക്കാരെയും എങ്ങിനെയെല്ലാം മാറ്റിമറിക്കാനിടയുണ്ട് എന്ന് പ്രവചനാത്മകമായി വെളിപ്പെടുത്തുന്ന നോവലാണ് അമലിന്റെ 'സാംസ'. ഡി സി ബുക്സ് …
‘പാബ്ലോ നെരൂദ’ സ്‌നേഹവും മറ്റു തീവ്രവികാരങ്ങളും…
''അധികാരത്തിലുള്ളവരുടെകൂടെ ഞാനൊരിക്കലും ഉണ്ടായിട്ടില്ല. എന്റെ ജോലിയും കര്‍ത്തവ്യവും എന്റെ പ്രവൃത്തിയിലൂടെയും എന്റെ കവിതയിലൂടെയും ചിലിക്കാരെ സേവിക്കലാണെന്ന് ഞാന്‍ എപ്പോഴും കരുതുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പാടിയും അവരെ സംരക്ഷിച്ചുകൊണ്ടും…
കോഴിക്കോട്ടുകാരി
അപ്പോള്‍ ഏതാണ് ഒരാളുടെ ദേശം? ജനിച്ചുവീണയിടമോ? ജനിതകമായി കോര്‍ത്തിണക്കപ്പെട്ടയിടമോ?ബാല്യസ്മൃതികളുമായി കുഴഞ്ഞുകിടക്കുന്നയിടമോ? പിന്നീട് വേരുപിടിപ്പിച്ച് മരണംവരെ കഴിയുന്നയിടമോ? അറിയില്ല. ദേശവുമായി മനുഷ്യര്‍ നിരന്തരം വാക്കുകളാല്‍,…
ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍…
ക്രിസ്ത്യൻ പശ്ചാത്തലവും നല്ല സാമ്പത്തികനിലയുമുള്ള കുടുംബത്തിൽനിന്ന് വരുന്ന ഞാൻ എങ്ങനെ കമ്യൂണിസ്റ്റായി എന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. അക്കാലത്ത് ക്രിസ്ത്യാനികൾ പൊതുവേ കമ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതി വെച്ചുപുലർത്തിയിരുന്നു. പലപ്പോഴും…
എം എം ലോറന്‍സ് അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. ബ്രിട്ടീഷ്ഭരണത്തിനു കീഴിലെ കൊച്ചി രാജ്യത്തെ തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും അതിനു നേതൃത്വം നൽകിയ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ചരിത്രമാണ് എം.എം. ലോറൻസിന്റെ ജീവിതം. എം എം ലോറന്‍സിന്റെ…