Browsing Category
Editors’ Picks
വിവര്‍ത്തനത്തിന്റെ മറുകരകള്‍
മലയാളി എഴുത്തുകാര്‍ക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്തു കിട്ടാനുള്ള താല്‍പര്യം, ഇംഗ്ലീഷ് പ്രസാധകര്‍ക്ക് വിവര്‍ത്തനത്തോടുണ്ടായ പുതിയ താല്‍പര്യം കൊണ്ട് കൈവന്ന വിപണിവളര്‍ച്ച, പരിചയസമ്പന്നരായ എഡിറ്റര്‍മാരുടെ പങ്ക്, മൂലകൃതിയുടെ അന്ത:സത്ത…
അന്താരാഷ്ട്ര വിവർത്തന ദിനം
സെപ്റ്റംബര്‍ 30… ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനം (International Translation Day). പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!
ലോകഹൃദയദിനത്തില്‍ ഹൃദയത്തെ കാക്കാനായി വായിക്കാം ഈ പുസ്തകങ്ങള്‍
ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട
അന്യനാട്ടിൽ അഭയം തേടുന്ന മനുഷ്യർ
സ്വന്തം മണ്ണില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട പുത്തന്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ചും മനുഷ്യാവസ്ഥകളെക്കുറിച്ചും 'തപോമയിയുടെ അച്ഛന്‍' എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി ഇ സന്തോഷ് കുമാര്‍…
പഹാഡി ഒരു രാഗം മാത്രമല്ല…
ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനാത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകമാണ് സച്ചിദാനന്ദന്റെ 'പഹാഡി ഒരു രാഗം മാത്രമല്ല'. വര്‍ത്തമാനകാല രാഷ്ട്രീയ -സാമൂഹിക പ്രശ്നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകള്‍…