DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിനോയ് തോമസിന്റെ ‘കരിക്കോട്ടക്കരി’; ഇംഗ്ലീഷ് പരിഭാഷ ഉടന്‍

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഉടന്‍. 'Blackened' എന്ന പേരില്‍ പെന്‍ഗ്വിനാണ് പ്രസാധനം. നന്ദകുമാര്‍ കെ-യാണ് പരിഭാഷ. പുസ്തകം ഒക്ടോബര്‍ അവസാനം വായനക്കാരിലെത്തും.

‘ഇനിയും നഷ്ടപ്പെടാത്തവര്‍’; കവര്‍ച്ചിത്രം മഞ്ജു വാര്യര്‍ പ്രകാശനം ചെയ്തു

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’ എന്ന കഥകളുടെ സമാഹാരത്തിന്റെ കവര്‍ച്ചിത്രം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്തു. മുരളി ഗോപിയുടേതാണ് കവര്‍ ഡിസൈന്‍.

‘മോബിഡിക് ‘ ലോകസാഹിത്യത്തിലെ ഇതിഹാസ നോവൽ

എണ്ണയെടുക്കാനായി ക്രൂര വേട്ടയ്ക്കിരയാകുന്ന നെയ്തിമിംഗലങ്ങളെ (Sperm Whales) ഈ പുസ്തകത്തിൽ മനോഹരമായ വിവരിക്കുന്നു. തിമിംഗല വേട്ടയുടെ വിവരണങ്ങൾ ആരെയും ത്രസിപ്പിക്കും. ഒപ്പം തന്നെ ഭൂമിയിലെ ഏറ്റവും വലിയ ജീവവർഗ്ഗത്തോടുള്ള മനുഷ്യരുടെ ക്രൂരതയിൽ…

‘വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ’ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പല രീതിയില്‍…

ഇന്ത്യ എന്ന ആശയത്തിന്റെ രൂപീകരണത്തിനും അതിന്റെ സാഫല്യത്തിനും വേണ്ടി പൊരുതിയ ഏഴു വിദേശികളുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് രാമചന്ദ്രഗുഹയുടെ 'REBELS AGAINST THE RAJ' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ 'വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ'.  നമ്മുടെ…

അനന്തപത്മനാഭന്റെ ‘ഇനിയും നഷ്ടപ്പെടാത്തവര്‍’; കവർച്ചിത്രപ്രകാശനം ഇന്ന്

അനന്തപത്മനാഭന്റെ 'ഇനിയും നഷ്ടപ്പെടാത്തവര്‍' എന്ന കഥകളുടെ സമാഹാരത്തിന്റെ കവര്‍ച്ചിത്രം ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു. മുരളി ഗോപിയുടേതാണ്…