Browsing Category
Editors’ Picks
കാണ്ടാമൃഗങ്ങളായി രൂപാന്തരപ്പെടുന്ന മനുഷ്യർ
സിനിമയും വാസ്തുവിദ്യയും തമ്മിലുള്ള ആശയവിനിമയത്തെ പല തലങ്ങളിൽ 'ഹൗസ്' എന്ന സിനിമ അഭിസംബോധന ചെയ്യുന്നു. ഒന്നാമതായി, വിഷയത്തിൻ്റെ കാര്യത്തിൽ, ഇത് ഒരു നിർദ്ദിഷ്ട വീടിൻ്റെ, അതിന്റെ ഉടമസ്ഥതയുടെ ചരിത്രം, അതിന്റെ…
(ജീവൻ) മരണ രാഷ്ട്രീയത്തിന്റെ കാർണിവൽ
മനുഷ്യശരീരത്തെ കൂട്ടക്കുരുതിയിലൂടെ അവമതിക്കുന്ന പുതിയൊരുതരം രാഷ്ട്രീയം ഉടലെടുത്തിരിക്കുന്നു. ഇസ്രായേൽ ആണ് അത് ഏറ്റവും തന്മയത്വപൂർവ്വം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ശത്രുവിനെതിരേ ദയാഭരിതമായ ഏതൊരു…
പക്ഷിസമരം
“അച്ഛാ, ഈ പക്ഷികൾ മനപ്പൂർവം വരുന്നതാണെങ്കിലോ ആത്മഹത്യാ സ്‌ക്വാഡുകളെപ്പോലെ? മരിക്കണമെങ്കിൽ മരിക്കട്ടെ എന്നുവെച്ച്? ശരിക്കും അവരുടെ ഇടങ്ങൾ കൈയേറിയതിലുള്ള സമരമായിരിക്കില്ലേ ഇത്?”
ആകാശം കടുംനീലയിൽ…
കോട്ടണോപ്പൊളിസ്
മനുഷ്യർക്ക് തുന്നൽ സാധ്യതകൾക്കുള്ള ടെംപ്ലേറ്റ് തുറന്നിടുന്ന ഈ കോഴിക്കോടൻ ഫാബ്രിക്ക്, കാലിക്കോ ക്രേസ് (Craze) എന്ന് വിളിക്കാവുന്നൊരു കൊടുങ്കാറ്റായി, പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലെ ലോക്കൽ വസ്ത്ര…
രാജേഷ് ദർശക് എഴുതിയ തിരക്കവിത
അപാരിജിതോ: അപുവിന്റെ അമ്മയും എന്റെ അമ്മയും
കൽക്കത്തയിലെ റോയൽപ്രസ്സിൽ
കത്തുമായി മുഖം വാടി
ഖിന്നനായി അപു
കണ്ണിമയനങ്ങാതെ
ശ്വാസത്തെ ഹൃദയത്തിന്റെ
കൂട്ടിൽ തെല്ലിട നിർത്തി
അമ്മ എന്നെ നോക്കി.…