DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇന്ന് ലോക നിഘണ്ടു ദിനം; ശരി അറിയാനും ശരിയായി അറിയാനും ഡി സി ബുക്‌സ് ഡിക്ഷ്ണറികള്‍

സമഗ്രവും ആധികാരികവും വിശ്വസനീയവുമായ ഡി സി ബുക്‌സ് തയ്യാറാക്കിയ ഡിക്ഷ്ണറികളുടെ കാലോചിതമായ മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച പതിപ്പുകളാണ് ഡിസി ബുക്‌സ് എന്നും വായനക്കാര്‍ക്ക് ലഭ്യമാക്കുന്നത്. കാലികമായി നിഘണ്ടുക്കളെ പരിഷ്‌കരിക്കാന്‍ എന്നും ഡി.സി…

എന്താണ് ചരിത്രത്തിന്റെ ചരിത്രം?

മനു എസ് പിള്ള, വിവ: ജോസഫ് കെ ജോബ് നമ്മുടെ ഭൂതകാലത്തെക്കുറിച്ച് സ്വതന്ത്രമായും പരസ്യമായും നിര്‍ഭയമായും നമുക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, നാം എങ്ങനെ സ്വതന്ത്രമായും പരസ്യമായും നിര്‍ഭയമായും നമ്മുടെ ഭാവി…

ചരിത്രവും ജീവചരിത്രവും സാഹിത്യവും

എന്നെപ്പോലെയുള്ള ഒരു 'കരകൗശലക്കാരന് ' സാഹിത്യം രചിക്കുവാന്‍ കഴിയുമോ?അതാണ് ഞാന്‍ പരിശോധിക്കുന്നത്. അങ്ങനെ എഴുതാന്‍ കഴിയുമെങ്കില്‍ അവിടെ ചരിത്രം സാഹിത്യകൃതിയുടെ മൂല്യമാര്‍ജിക്കുന്നു എന്നു പറയാം: 2024 സെപ്റ്റംബര്‍ 7ന് തൃശ്ശൂരില്‍ നടത്തിയ ഡി സി…

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2023; ഡി സി പുരസ്‌കാരം കുഴിക്കലിടവക പബ്ലിക് ലൈബ്രറിക്ക്

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുഖേന ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള 2023-ലെ ഡി സി പുരസ്‌കാരത്തിന് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന കുഴിക്കലിടവക പബ്ലിക് ലൈബ്രറിയെ തിരഞ്ഞെടുത്തു.