DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍…

മനുഷ്യജീവിതാവസ്ഥകളുടെ വായന…!

സുബിന്റെ "ഉച്ചാന്തലമേലേ പുലർകാലേ " എന്ന ആദ്യ കവിതാസമാഹാരം വായിച്ചപ്പോൾ എനിക്കുണ്ടായ ആനന്ദവും അതിശയവും ഏറെയാണ്. നൂതനമായ കാവ്യപരിസരവും അവയുടെ പരിചരണവും ലാളിത്യത്തിന്റെ തെളിച്ചവും ദർശനത്തിന്റെ മുറുക്കവും ഗദ്യത്തിന്റെ കാവ്യസൗന്ദര്യവും ഈ…

ഡി സി ബുക്‌സ് പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി

നോവല്‍ പ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന പുതു നോവല്‍ കാര്‍ണിവല്‍ 2024-ന് തുടക്കമായി. ഡിസംബര്‍ എട്ട് വരെ നടക്കുന്ന പുതു നോവല്‍ കാര്‍ണിവലിന്റെ ഭാഗമായി ആകര്‍ഷകമായ ഓഫറുകളാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്.

ലൈംഗികതയും അശ്ലീലവും: കെ. ബാലകൃഷ്ണന്‍

ഒരു നൂറ്റാണ്ടോളം മുമ്പുമുതല്‍ തന്റെ മരണംവരെയുള്ള കാലത്താണ് കേസരി കേരളത്തില്‍ ലൈംഗികവിഷയത്തില്‍ വരുത്തേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും എഴുതിയത്. എന്നാല്‍ ലൈംഗികത പാപമാണെന്നും സുരതം എന്ന വാക്കുപോലും പരസ്യമായി പറയുന്നത്…

മരണം സ്നേഹത്തിന്റെ അവസാനമല്ല…!

ശൂന്യാകാശം പേര് സൂചിപ്പിക്കുന്നതുപോലെ ശൂന്യമല്ല. എല്ലാറ്റിന്റെയും നിറവാണത്. ഈ നിറവ് തിരിച്ചറിഞ്ഞ ചില ആത്മാക്കളുടെ അന്വേഷണമാണ് 'ലെയ്ക്ക'. ആകാശത്തിന്റെ അതിരുകൾ തേടിത്തേടി ഒടുവിൽ അവനവനിലേക്ക് സൂക്ഷിച്ചുനോക്കാൻ ഈ കൃതി വായനക്കാരനെ…