Browsing Category
Editors’ Picks
‘ഈ കാറ്റിലിങ്ങനെ’: ബിനോയ് പി.ജെ. എഴുതിയ കവിത
ചുവടിളക്കാതെ
ചുഴറ്റിയടിക്കുന്ന കാറ്റില്‍
തലയാട്ടി
ആടിത്തിമിര്‍ക്കുകയായിരുന്നു
മരങ്ങള്‍...
നടത്തം എന്ന കുരിശുയുദ്ധം: എസ്. വി. ഷൈന്‍ലാല്‍
നിങ്ങളുടെ മനസ്സ് മായ്ക്കാനും വിശ്രമിക്കാനുമുള്ള മികച്ച മാര്‍ഗമാണ് നടത്തം. നടത്തവും ചിന്തയും സഹയാത്രികരാണ്. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം ഒരുപാട് ചിന്തിക്കുന്നവര്‍ ഒരുപാട് നടക്കുന്നത്. ചിലര്‍ പുതിയ ചിന്തകളില്‍ പടര്‍ന്നുകയറാനും മറ്റു ചിലര്‍…
പാറപ്രം-പിണറായി ദേശങ്ങളുടെ മാനസികശക്തി അടിയുറച്ച ഇടതുബോധമാണ്!
പാറപ്രം-പിണറായി ദേശങ്ങളുടെ മാനസികശക്തി അടിയുറച്ച ഇടതുബോധമാണ്. മുഖ്യധാരാ ഇടതുണ്ടകക്ഷിയായ സി.പി.എമ്മിനെ പിന്തുണയ്ക്കുന്നതാണ് ആ ഗ്രാമത്തിന്റെ സംഘടിതമായ മാനസിക ശക്തി. പാര്‍ട്ടി പിറന്ന ആ ഗ്രാമങ്ങളുടെ പാരമ്പര്യത്തെയും താത്പര്യങ്ങളെയും…
നൂറുകോടി വിശക്കുന്ന മനുഷ്യരോ?
ഭീമമായ അളവിൽ ഭക്ഷ്യസഹായം വിതരണം ചെയ്യുകയെന്നത് നടത്തിപ്പുതലത്തിൽ ഒരു ഭീകരസ്വപ്‌നമാണ്. ഇന്ത്യയിൽ വിതരണത്തിനായി കൊണ്ടുപോകുന്ന ഗോതമ്പിന്റെ പകുതിയും അരിയുടെ മൂന്നിലൊന്നിലധികവും വഴിയിൽ നഷ്ടപ്പെടുന്നു. ഇതിൽ എലി തിന്ന് പോകുന്നതുമുൾപ്പെടുന്നു...
ആനന്ദിന്റെ ‘അഭയാർഥി’ കളും സാറാ ജോസഫിന്റെ ‘ബുധിനി’ യും കഥയല്ല,…
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്. ഝാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ വെച്ച്. 2019 നവംബർ ഒമ്പതാം തീയതി...