Browsing Category
Editors’ Picks
‘മെരിലിന്‍ ശേഷിപ്പ്’ സി വി ബാലകൃഷ്ണന് എഴുതിയ കഥ
നമ്മള് കണ്ടത് മെരിലിനെയാണ്.
എനിക്കുറപ്പുണ്ട്.
പക്ഷേ, മെരിലിന്‍ മരിച്ചിട്ട്
അനേകം വര്‍ഷങ്ങളായി.
മാംസവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം വരച്ചുകാട്ടുന്ന നോവല്‍
മാംസവും ആത്മാവും തമ്മിലുള്ള സംഘർഷവും അനുരഞ്ജനവുമാണ് ഈ നോവലിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ദാർശനിക സമസ്യ. നോവലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മാംസവും ആത്മാവും തമ്മിലുള്ള സംഘർഷങ്ങൾക്ക് വിധേയരാകുന്നു. 'പ്രലോഭനം' എന്ന രീതിയിലാണ് മാംസവും ആത്മാവും…
പ്രമേഹം നിയന്ത്രിക്കാന്‍ ഇതാ ചില ഒറ്റമൂലികളും നാട്ടുവൈദ്യവും
ആയുര്‍വേദത്തില്‍ പ്രമേഹത്തെ വാതപിത്തകഫങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുപതു വിധമായി തരംതിരിച്ചിട്ടുണ്ട്. വാസാമേഹം, മജ്ജാമേഹം, ഹസ്തിമേഹം, മധുമേഹം എന്നിവ വാതപ്രധാനങ്ങളും മാഞ്ജിഷ്ഠമേഹം, നീലമേഹം, കാളമേഹം, ഹാരിദ്രമേഹം, ശോണിതമേഹം, ക്ഷാരമേഹം എന്നിവ…
പുതുകാലത്തിന്റെ അവസ്ഥാന്തരങ്ങളെ ചിത്രീകരിക്കുന്ന കഥകൾ
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഭയപ്പാടിൽ നിന്നും ഭൂമിൽ ആർക്കും ഭേദിക്കാനാവാത്ത സുരക്ഷയുടെ സാധ്യതകൾ തേടുകയാണ് ഡ്രോൺ. സാധാരണ മനുഷ്യന്റെ ഭയങ്ങൾ എപ്പോഴും റിയലിസ്റ്റിക്കായ സംഭവിക്കാൻ സാധ്യതയുള്ള സംഗതികളെക്കുറിച്ചാണ്. ഇവിടെ…