DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടായ പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ

നീണ്ട സമരങ്ങളിലൂടെയും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇടപെടലുകളിലൂടെയും ഏറെനാള്‍ കേരളത്തില്‍ സജീവമായിരുന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമി. അത് ടിവി ചാനലുകളിലും പത്രങ്ങളിലും ഫീച്ചറുകളിലും കണ്ട്…

ടി.പത്മനാഭന്‍-‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’

മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യുടെ പതിനൊന്നാമത്തെ പതിപ്പ് പുറത്തിറങ്ങി. .ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലര്‍ത്തുന്ന ടി.പത്മനാഭന്റെ കലാ…

മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ്…

പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ മലയാളപുസ്തകങ്ങള്‍ ;- എം മുകുന്ദന്റെ  നൃത്തം ചെയ്യുന്ന കുടകള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും,  ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി…

എഡ്ഗര്‍ അലന്‍ പോയുടെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിന് മികച്ച സംഭാനകള്‍ നല്‍കിയ സാഹിത്യകാരനാണ് എഡ്ഗര്‍ അലന്‍ പോ.അമേരിക്കന്‍ സാഹിത്യകാരനും സാഹിത്യ നിരൂപകനുമായ എഡ്ഗര്‍ അലന്‍ പോയുടെ തിരഞ്ഞെടുത്ത 10 കഥകളാണ് ലോകോത്തര കഥകള്‍ എന്ന പേരില്‍ പ്രശസ്ത വിവര്‍ത്തകന്‍ വിനു.എന്‍…

ബെന്യാമിന്റെ പുതിയനോവല്‍; ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍’

മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍  രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവലാണ്‌ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍'. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ഈ നോവല്‍…