Browsing Category
Editors’ Picks
ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍..
'അക്കര്‍മാശി','ഹിന്ദു', 'ബഹുജന്‍' തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ മറാഠി നോവലിസ്റ്റും കവിയുമായ ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍. 'Zund' എന്ന മറാഠിനോവലാണ് 'അവര്‍ണന്‍' എന്ന പേരില്‍ ഡി സി ബുക്‌സ്…
സുകേതുവിന്റെ പുതിയ കവിത ‘ഉടുമ്പെഴുത്ത്’
കുറഞ്ഞ അക്ഷരങ്ങളില്‍ കൂടുതല്‍ ചിന്തിപ്പിക്കുന്ന ശക്തമായ എഴുത്താണ് സുകേതുവിന്റെ 'ഉടുമ്പെഴുത്ത്'.നമ്മള്‍ അറിഞ്ഞും അറിയാതെയും അടിച്ചുവാരി കുപ്പയിലെറിയുന്ന ശബ്ദങ്ങളോട് ഐക്യപ്പെടുകയാണ് ഉടുമ്പെഴുത്തിലൂടെ.അത്തരം ശബ്ദങ്ങളെ…
മണ്ണും മനുഷ്യനും
ഇന്ന് ലോക മണ്ണ് ദിനം. ലോകത്തിലെ എല്ലാ ജീവിവര്‍ഗ്ഗത്തിനും അതിപ്രധാനവും പ്രത്യേകതയും നിറഞ്ഞ ദിനം..!
തായ്‌ലാന്റിലെ രാജകൊട്ടാരത്തില്‍ നിന്ന് വയലിലെ ചേറുമണ്ണിലേക്ക് ഇറങ്ങിയ മണ്ണിനെ അതിരറ്റ് സ്‌നേഹിച്ച അതിന്റെപ്രാധാന്യം ലോകത്തോട്…
2017-ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച നോവലുകള്‍, സജയ് കെ.വി. എഴുതുന്നു
സാഹിത്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്തുകൊണ്ടാണ് 2017 വിടപറയാനൊരുങ്ങുന്നത്. നോവല്‍, കഥ, കവിത, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ എല്ലാമേഖലയിലും എടുത്തുപറയാന്‍തക്കവണ്ണമുള്ള സൃഷ്ടികളാണ് ഉണ്ടായിരിക്കുന്നത്. സജീവമായ സാഹിത്യ രൂപം…
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രിയപ്പെട്ട കഥകള്‍
വ്യത്യസ്തമായ രചനാശൈലികൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അസാമാന്യമായ ജീവിതാവബോധവും മനുഷ്യമനസ്സിനെക്കുറിച്ചുള്ള അറിവും സ്വതസിദ്ധമായ നര്‍മ്മവും അദ്ദേഹത്തിന്റെ രചനകളെ…