DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

നാട്ടുവഴികളില്‍ ഇലഞ്ഞിപ്പൂമണം; പി സുരേന്ദ്രന്റെ ഓര്‍മ്മ പുസ്തകം

ഇന്നത്തെ യുവതലമുറയ്ക്ക് സങ്കല്പിക്കാന്‍ പോലുമാകാത്ത, ഒരുപക്ഷെ അവര്‍ക്കിനി ഒരിക്കലും അനുഭവവേദ്യമാകാന്‍ ഇടയില്ലാത്ത അനുഭവങ്ങളും സാഹചര്യങ്ങളുമായിരുന്നു മൂന്നോ നാലോ ദശാബ്ദങ്ങള്‍ക്കുമുമ്പ് ഈ കേരളത്തില്‍ത്തന്നെ ജീവിതം നയിച്ചവര്‍ക്കു…

യു കെ കുമാരന്റെ കഥകളുടെ സമാഹാരം പുറത്തിറങ്ങി……

നാട്ടുനന്മയാണ് യു.കെ കുമാരന്റെ ഓരോ കൃതിയുടെയും പ്രത്യേകത. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും അവ ആസ്വദിക്കാനുമാകുന്നു. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം അരംഭിച്ച ഇദ്ദേഹം വീക്ഷണം വാരികയുടെ…

ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി

വിമീഷ് മണിയൂരിന്റെ പുതിയ കവിതാസമാഹാരമാണ് ഒരിടത്ത് ഒരു പ്ലാവില്‍ ഒരു മാങ്ങയുണ്ടായി. പ്രപഞ്ചത്തോട് ചേര്‍ന്നുനിന്നുകൊണ്ട് ചില വേറിട്ട കാഴ്ചകളെ ഏറെ ചിന്തിപ്പിച്ചുകൊണ്ട് പറഞ്ഞുവെയ്ക്കുകയാണ് വിമീഷ് മണിയൂര്‍ തന്റെ കവിതകളിലൂടെ. ഒരേകാലത്തില്‍…

ഫ്രാന്‍സ് കാഫ്കയുടെ മൂന്ന് നോവലുകള്‍

ഞാന്‍ എഴുത്തുകാരനായിത്തീരാന്‍ ദൈവം ആഗ്രഹിച്ചില്ല. പക്ഷേ, എനിക്കു വേറേ വഴിയില്ലായിരുന്നു എന്നാണു സ്വന്തം സാഹിത്യജീവിതത്തെപ്പറ്റി ഫ്രാന്‍സ് കാഫ്ക നിരീക്ഷിച്ചത്. സാഹിത്യരചന മാത്രമായിരുന്നു കാഫ്കയ്ക്കു ജീവിതത്തില്‍ സംതൃപ്തി നല്കിയത്.…

സി.വി. ആനന്ദബോസിന്റെ ആത്മകഥ- ‘പറയാതിനിവയ്യ- മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ’

മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ സി.വി. ആനന്ദബോസിന്റെ ആത്മകഥ 'പറയാതിനിവയ്യ-മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ' യുടെ പ്രകാശനം എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴപാര്‍ക്കില്‍ വച്ച് നടക്കും. 2017 ഡിസംബര്‍ 18-ാം തീയതി…