Browsing Category
Editors’ Picks
ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു സാഹസികയാത്ര
അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതില്‍ ഉദാര സമീപനമാണ് എക്കാലത്തും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിയിരുന്നത്. ഓസ്‌ട്രേലിയന്‍ ജനതയില്‍ 45 ശതമാനവും കുടിയേറ്റക്കാരാണ് എന്നാല്‍ അഭയാര്‍ത്ഥികളുടെ വേഷത്തില്‍ തീവ്രവാദികളും ഭീകരവാദികളും…
നാസ്തികനായ ദൈവം
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന…
ഇതിഹാസപുരാണത്രയം പ്രിബുക്കിങ്ങിലൂടെ സ്വന്തമാക്കാം..
ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷനാണ് ഇതിഹാസപുരാണത്രയം. ഇൗ ബൃഹത്ഗ്രന്ഥത്തിന്റെ ബുക്കിങ് പുരോഗമിക്കുകയാണ്. ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000…
ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴിയുമായി വരുന്നു ‘ഇംഗ്ലിഷ് ഗുരുനാഥന്‍’
പിറന്നുവീഴുന്ന കുഞ്ഞുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന സംസ്‌കാരത്തിലേക്കാണ് നമ്മുടെപോക്ക്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും നേരാംവണ്ണം ഇംഗ്ലീഷ് എഴുതാനോ സംസാരിക്കാനോ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ…
KLF-2018 സ്വാഗതസംഘം രൂപീകരണയോഗം ഡിസംബര്‍ 22 ന്
ലോകത്തെ പ്രമുഖ സാഹിത്യോത്സവങ്ങളുടെ മാതൃകയില്‍ ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ(#KLF_2018) മൂന്നാമത് പതിപ്പിന്…