DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കാരൂര്‍ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..

മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു. അവയില്‍ ചിലത്…

ഡി.സി. കിഴക്കെമുറിയുടെ ജന്മവാര്‍ഷികദിനം

ജനുവരി 12 ...പ്രത്യേകതകളേറെയുള്ള ദിനം..! ലോകം കണ്ടതില്‍ വച്ചേറ്റം സുന്ദരനായ..യുവ സന്യാസി വിവേകാനന്ദന്റെ ജന്മദിനം..ദേശീയ യുവജനദിനം...പിന്നെ...ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണംകാതും തന്നു വച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം…

സുനിത കൃഷ്ണന്‍ കെ.എല്‍.എഫില്‍ വേദിയില്‍ എത്തിച്ചേരും

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ വിവിധവിഷയങ്ങളില്‍ സംവദിക്കാന്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയാണ് സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും…

പണക്കാരനെയും പാമരനെയും ഒരേപോലെ ആകര്‍ഷിച്ചവള്‍

ഒരുമാത്ര നേരത്തേക്ക് മാതാ ഹരി നിവര്‍ന്നുനിന്നു. ചലച്ചിത്രങ്ങളില്‍ വെടിയേല്‍ക്കുമ്പോള്‍ മരിച്ചുവീഴുന്നതുപോലെയല്ല മാതാ ഹരി വിടപറഞ്ഞത്. അവള്‍ മുന്നോട്ടോ പിന്നോട്ടോ ആയുകയോ മുകളിലേക്കോ വശങ്ങളിലേക്കോ കൈകളെറിയുകയോ ചെയ്തില്ല. തല…

‘പറയാതിനിവയ്യ’; ആത്മകഥയെക്കുറിച്ച് ആനന്ദബോസിന് പറയാനുള്ളത്

സി വി ആനന്ദബോസിന്റെആത്മകഥയാണ്'പറയാതിനിവയ്യ മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ. ആനന്ദബോസിന്റെ ജീവിതകഥയോടൊപ്പം കേരളക്കര ഒന്നടങ്കം സാക്ഷിയായ പല രാഷട്രീയകൂറുമാറ്റങ്ങളുടെയും കഥകളും അവയുടെ രഹസ്യങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍…