DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുറപ്പാടിന്റെ പുസ്തകം

ഒന്നിനൊന്ന് വ്യത്യസ്തമായ നോവലുകളും കഥകളുമാണ് സാഹിത്യത്തില്‍ വി.ജെ.ജയിംസ് എന്ന എഴുത്തുകാരന്റെ സ്ഥാനം ഉറപ്പിച്ചത്. പ്രമേയത്തിലോ ആഖ്യാനത്തിലോ മുമ്പ് പ്രസിദ്ധീകരിച്ച സ്വന്തം രചനകളുടെ വിദൂരഛായ പോലും വരാതിരിക്കാന്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം.…

എഴുത്തും പ്രതിരോധവും തീര്‍ക്കാന്‍ പെരുമാള്‍ മുരുകനൊത്തുന്നു

മാതൊരു ഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ചില മത സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളത്തെുടര്‍ന്ന് സാഹിത്യലോകത്തുത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും പിന്നീട് എഴുത്തിലേക്ക് തിരിച്ചുവരുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍.…

അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു

പത്തനംതിട്ട; വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ചയില്‍ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു. പുസ്തകത്തെ അധികരിച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ സംസാരിക്കും. ജനുവരി 21 ന് വൈകിട്ട്…

‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം…

ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം.…

ലോകകേരള സഭയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയപ്പോള്‍..

കേരള ചരിത്രത്തിന്റെ ഭാഗമായ ലോകകേരള സഭയുടെ വേദിയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനും അതിലെ മുഖ്യ കഥാപാത്രമായ നജീബുമാണ് കണ്ടുമുട്ടിയത്. പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ വായനക്കാര്‍ക്ക്…