Browsing Category
Editors’ Picks
മഹേഷ് ഭട്ട് കെ എല്‍ എഫിന്റെ മൂന്നാം പതിപ്പില്‍ എത്തിച്ചേരും
ഇന്ത്യന്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ എത്തിച്ചേരും. 1984 ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ സാരന്‍ഷ് പതിനാലാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം…
ദീപക് ഉണ്ണികൃഷ്ണന് ‘ദി ഹിന്ദു പുരസ്‌കാരം’
പ്രവാസി എഴുത്തുകാരനായ ദീപക് ഉണ്ണികൃഷ്ണന് 2017 ലെ 'ദി ഹിന്ദു പുരസ്‌കാരം'. അദ്ദേഹത്തിന്റെ 'Temporary People'( ടെമ്പററി പീപ്പിള്‍) എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് നോവലിസ്റ്റും…
അതീവഹൃദ്യമായ ഒരു ആത്മകഥ
ആധുനികകാലം കണ്ട ഏറ്റവും മഹാനായ ആദ്ധ്യാത്മിക ഗുരുക്കന്മാരിലൊരാളായ യോഗാനന്ദയുടെ ആത്മകഥയാണ് ഒരു യോഗിയുടെ ആത്മകഥ. ഭാരതീയ ദര്‍ശനത്തിലേക്കും തത്ത്വചിന്തയിലേക്കും യോഗയിലേക്കും താന്ത്രികവൈജ്ഞാനികലോകത്തിലേക്കുമുള്ള മാന്ത്രിക വാതായനങ്ങള്‍…
‘പാര്‍ട്ടിയിലും ആണധികാരത്തിന്റെ സ്വാധീനമുണ്ട്’ ;ജെ മേഴ്‌സിക്കുട്ടിയമ്മ
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സംവരണവുമൊക്കെയുണ്ടെന്നു പറയപ്പെടുന്ന ഇടങ്ങളിലെല്ലാം ആണധികാരത്തിന്റെ കടന്നുകയറ്റം നാം കണ്ടതാണ്. ചലച്ചിത്രമേഖലയിലെ ആണ്‍മേല്‍ക്കോയ്മയുടെ കഥകളും നാം ചര്‍ച്ചയ്ക്കുവച്ചു. എന്നല്‍ സ്ത്രീസംവരണമേറയുള്ള…
നവമലയാളി ഏകദിന സാഹിത്യ ഉത്സവം
ഓണ്‍ലൈന്‍ മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായ നവമലയാളി മാഗസിന്റെ ഏകദിന സാഹിത്യ ഉത്സവം ഈ വര്‍ഷം ജനുവരി 26 ന് കുന്നംകുളം ടൗണ്‍ഹാളില്‍ വച്ച് നടത്തുന്നു. സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സജീവ സാന്നിധ്യം…