DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബോസ് കൃഷ്ണമാചാരി നാസയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംവദിക്കാനെത്തി

ഇന്ത്യയിലെ ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓഫ് ആര്‍കിടെക്ചറിന്റെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ ബോസ് കൃഷ്ണമാചാരി സംവദിക്കാനെത്തി. കണ്‍വെന്‍ഷന്റെ രണ്ടാം ദിവസം രാവിലെ 10 മണിക്കാണ്…

ആമിയുടെ അക്ഷരങ്ങള്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം

ഗൂഗിളിന്റെ പ്രധാന പേജിലെ ഡൂഡിലില്‍ ഇന്ന് പ്രത്യക്ഷപ്പെട്ടത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയാണ്. മനുഷ്യമനസ്സിന്റെ സര്‍വ്വ തലങ്ങളെയും അനാവൃതമാക്കുന്ന കഥാകാരിയും നോവലിസ്റ്റും കവിയത്രിയുമായ മാധവിക്കുട്ടി…

മലയാറ്റൂരിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍: യക്ഷി

യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമാണ് ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള…

കുടുംബപ്രശ്‌നങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാം

ഒന്നു തുമ്മിയാല്‍ തെറിക്കുന്ന ബന്ധങ്ങളാണിന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പണത്തിനും പ്രശസ്തിക്കും വേണ്ടി സഹോദരങ്ങള്‍ തമ്മില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നു. മാതാപിതാക്കളെ പട്ടിണിക്കിട്ടും തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു.…

ഫെബ്രുവരി ഒന്നുമുതല്‍ വടകരയില്‍ ഡി സി ബുക്‌സ് പുസ്തക മേള

ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവുമായി ഫെബ്രുവരി 1 മുതല്‍ 10 വരെ കോഴിക്കോട് വടകര പഴയബസ്റ്റാന്റിനുസമീപം ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു. സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍,…