Browsing Category
Editors’ Picks
‘ഞാനും ബുദ്ധനും’ നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതുന്നു..
രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന നോവലിനെ കുറിച്ച് ഡോ എം സി അബ്ദുള്‍ നാസര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്;
ഇന്നലെ രാത്രി ഒരു മണിക്കാണ് 'ഞാനും ബുദ്ധനും ' വായിച്ചു തീരുന്നത്. വ്യക്തിപരവും ഔദ്യോഗികവുമായ ചില തിരക്കുകളുടെ…
ശക്തമായ സാന്നിദ്ധ്യമാകാന്‍ കെഎല്‍എഫ് വേദിയില്‍ ഗണേഷ് എന്‍ ദേവി എത്തുന്നു
പ്രശസ്ത എഴുത്തുകാരന്‍ ഗണേഷ് എന്‍ ദേവി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ സാന്നിദ്ധ്യമറിയിക്കും. കെഎല്‍എഫിന്റെ രണ്ടാം ദിനമായ 09-02-2018 ന് 'The threat to Indian diversity' എന്ന വിഷയത്തിലാണ് ഗണേഷ് എന്‍ ദേവി…
ആനന്ദിന്റെ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’ പ്രകാശിപ്പിച്ചു
നവമലയാളി സംഘടിപ്പിച്ച ഏകദിന സാഹിത്യോത്സവത്തില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ് എഴുതിയ 'സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍' എന്ന പുസ്തകം പ്രകാശിപ്പിച്ചു. കെ.ജി. ശങ്കരപ്പിള്ള ടി.ഡി. രാമകൃഷ്ണന് നല്‍കികൊണ്ടാണ് പുസ്തകത്തിന് പ്രകാശനം…
പത്മാവതി; ചരിത്രപരമായ സാധുത അന്വേഷിക്കുന്ന പുസ്തകം
രജപുത്ര വിജയത്തിന്റെയും അഭിമാനത്തിന്റെയും വിലമതിക്കാനാകാത്ത ചരിത്രമാണ് പത്മാവതിയുടെ ജീവിതം. നാടോടിക്കഥകളിലൂടെയും പാട്ടുകളിലൂടെയും ഇന്ത്യന്‍മനസ്സില്‍ പത്മാവതി എന്നനാമം ആഴത്തില്‍ പതിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി പത്മാവതി എന്ന പേരില്‍…
വി മുസഫര്‍ അഹമ്മദിന്റെ മരുമരങ്ങള്‍ക്ക് കെ വി സുരേന്ദ്രനാഥ് അവാര്‍ഡ്
2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരത്തിന് മുസഫര്‍ അഹമ്മദ് അര്‍ഹനായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മരുമരങ്ങള്‍ ആണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കീത്. പൂജപ്പുരയിലെ സി അച്യൂതമേനോന്‍ സെന്ററില്‍ ഫെബ്രുവരി അവസാനം നടക്കുന്ന ചടങ്ങില്‍…