DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിനോദ് കൃഷ്ണയുടെ ‘9mm ബെരേറ്റ’ ഏറ്റവും മികച്ച രാഷ്ട്രീയ നോവല്‍

മുസ്ലിം, കമ്യൂണിസ്റ്റ്, ക്രിസ്ത്യന്‍സ് എന്നീ വിഭാഗങ്ങള്‍ ആഭ്യന്തര ശത്രുക്കളെന്ന് കരുതുന്നവര്‍ ഭരണം പിടിക്കുന്നതും, ഭരണം കയ്യാളിയ ശേഷം ഈ ദേശത്തിന്റെ ചരിത്രം തിരുത്തി എഴുതുന്നതും എപ്രകാരമെന്ന് 9mm ബരേറ്റയിലൂടെ വിനോദ് കൃഷ്ണ സൂക്ഷ്മാവിഷ്ക്കാരം…

ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024; വിജയിയെ നവംബർ ഒന്നിന് പ്രഖ്യാപിക്കും

പുസ്തകപ്രസാധനചരിത്രത്തില്‍ സുവര്‍ണ്ണമുദ്ര പതിപ്പിച്ച ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനായി ഡി സി ബുക്സ് നടത്തിയ ഡി സി സുവര്‍ണ്ണജൂബിലി നോവല്‍ മത്സരം 2024-ന്റെ വിജയിയെ നവംബർ ഒന്നിന്…

പി പത്മരാജന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

പി പത്മരാജൻ ട്രസ്റ്റ്‌ എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന്‌ സംഘടിപ്പിച്ച പത്മരാജൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടൻ ജയറാം പുരസ്‌കാരങ്ങൾ ജേതാക്കൾക്ക് സമ്മാനിച്ചു.  എഴുത്തിന്റെ  അറുപതാംവർഷം ആഘോഷിക്കുന്ന…

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല: കെ. ജയകുമാര്‍

വയലാര്‍ കവിത ഒരിക്കലും ഒഴുക്ക് നിലച്ച നീര്‍ച്ചോലയായിരുന്നില്ല. മൂന്നു വ്യക്തമായ ഘട്ടങ്ങളിലൂടെ ആ കവിത ആന്തരികമായ ശാക്തീകരണത്തിലൂടെ കൂടുതല്‍ ആഴങ്ങളിലേക്കും വിതാനങ്ങളിലേക്കും ചെന്നെത്തി. ആ കവിത ഉപാസിച്ച മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും…

ഊര്‍ശ്ലേംപട്ടണത്തില്‍ ഒരു കീഴാളക്രിസ്ത്യാനി: അജിത് എം പച്ചനാടന്‍ എഴുതിയ കവിത

മുന്‍കാലുകള്‍ മുകളിലേക്കുയര്‍ത്തി, ചിനപ്പിന്റെ നിലവിളി അന്തരീക്ഷത്തിലേക്കെറിഞ്ഞ് കുതിര ആഞ്ഞുലഞ്ഞ് നിന്നു…