Browsing Category
Editors’ Picks
മനുഷ്യാവകാശങ്ങളുടെ വര്‍ത്തമാനകാല പ്രസക്തി
മനുഷ്യാവകാശനിയമങ്ങളുടെ അടിസ്ഥാനതത്ത്വം മനുഷ്യമഹത്ത്വം അംഗീകരിക്കുകയും കാത്തുസൂക്ഷിക്കുകയുമാണ്. മനുഷ്യപുരോഗതിയുടെ വിവിധഘട്ടങ്ങള്‍ പരിശോധിച്ചാല്‍ മനുഷ്യമഹത്ത്വം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നിരന്തരമായ പരിശ്രമങ്ങള്‍ ദര്‍ശിക്കാം.
അധ്വാന ചിന്തയും അംബേദ്കറും
ആര്യന്‍- വൈദിക സംസ്‌കാരത്തെ അശേഷം തള്ളിക്കളഞ്ഞ ഗൗതമബുദ്ധന്റെ സാംസ്‌കാരിക പുനക്രമീകരണങ്ങളാണ് അംബേദ്കര്‍ പ്രതിജ്ഞാബദ്ധമായ ദേശീയ സംസ്‌കാര ഘടകങ്ങളായി മുന്നോട്ടുവെക്കുന്നത്. ബുദ്ധനിലൂടെ മൃഗബലിയും ലൈംഗികദുരാചാരങ്ങളും സുരപാന- ചൂതാട്ടങ്ങളും വക്രമായ…
അനന്തമൂര്‍ത്തിയെ ഞാന്‍ രണ്ടുവട്ടം വിവാഹം ചെയ്തു…!
ഞാൻ അദ്ദേഹത്തിന്റെ കൂടെ നടന്നുവന്നത് എൻ്റെ വീട്ടുകാർ അറിഞ്ഞതോടെ അവിടത്തെ സമാധാനം നഷ്ടപ്പെട്ടു. "അങ്ങനെയൊന്നും വരാൻ പാടില്ലായി മൂന്നു" എന്ന ഉദ്ബോധനവുമുണ്ടായി...
പാളിപ്പോയ ജാതിവർഗ്ഗ സമന്വയങ്ങൾ
ഇന്ത്യയുടെ സമൂർത്തവും സവിശേഷവുമായ യാഥാർത്ഥ്യമാണ് ജാതി. വർഗവീക്ഷണത്തിൽനിന്ന് ജാതിയെ പ്രശ്‌നവത്കരിക്കാൻ ശ്രമിച്ചൊരു ദലിത് പ്രസ്ഥാനമെന്നതായിരുന്നു സീഡിയൻറെ പ്രത്യേകത. അതുതന്നെയാണ് സീഡിയന്റെ ചരിത്രപരമായ പ്രസക്തി. വർഗ്ഗത്തോടൊപ്പം സീഡിയൻ ജാതിയും…
അംബേദ്കര്‍ ഇന്ന്
ദലിതര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ രാഷ്ട്രീയ ബോധവാന്മാരാകുന്നതും രാഷ്ട്രീയപാര്‍ട്ടികള്‍ അംബേദ്കറുടെ ദര്‍ശനത്തോടുള്ള തങ്ങളുടെ പ്രഖ്യാപിത പ്രതിബദ്ധത, ദലിത് വോട്ടര്‍മാരിലേക്ക് രാഷ്ട്രീയമായി എത്തിക്കുന്നതിനുള്ള ഉപകരണമായി…