Browsing Category
Editors’ Picks
ഫെബ്രുവരി ഒന്നുമുതല്‍ വടകരയില്‍ ഡി സി ബുക്‌സ് പുസ്തക മേള
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളുടെ ശേഖരവുമായി ഫെബ്രുവരി 1 മുതല്‍ 10 വരെ കോഴിക്കോട് വടകര പഴയബസ്റ്റാന്റിനുസമീപം ഡി സി ബുക്‌സ് മെഗാ ബുക്‌ഫെയര്‍ നടത്തുന്നു.
സമ്പൂര്‍ണ്ണ കൃതികള്‍, വിവിധതരം നിഘണ്ടുക്കള്‍,…
റൊമില ഥാപ്പറും ഗീത ഹരിഹരനും ഒരേ വേദിയില്‍..
പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പര്‍, 'ദി തൗസന്റ് ഫേസസ് ഓഫ് നൈറ്റ് എന്ന നോവലിലൂടെ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവര്‍ KLF വേദിയില്‍ സംവദിക്കുന്നു. ഫെബ്രുവരി 8ന് വൈകിട്ട് 7 മുതല്‍ 8 വരെയുള്ള ഒരുമണിക്കൂര്‍ സമയമാണ് പ്രശസ്തരായ…
60-ാമത് നാസ കണ്‍വന്‍ഷന്‍ തസ്‌ലിമ നസ്‌റീന്‍ ഉദ്ഘാടനം ചെയ്തു
60-ാമത് നാസ (നാഷണല്‍ അസോസിയേഷന്‍ ഒഫ് സ്റ്റുഡന്റ്‌സ് ഓഫ് ആര്‍കിടെക്ട്) കണ്‍വന്‍ഷന്‍ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലിമ നസ്‌റീന്‍ ഉദ്ഘാടനം ചെയ്തു. വാഗമണ്‍ ഡി സി സ്മാറ്റില്‍ നടന്ന ചടങ്ങില്‍ രവി ഡിസി, ബ്രിഗേഡിയര്‍, അശോക് കുമാര്‍. ടി എം സിറിയക്,…
ദാമ്പത്യഭദ്രതയ്ക്ക് ചില പൊടിക്കൈകള്‍…
പ്രശ്‌നങ്ങളില്ലാതെ ജീവിതമില്ല. പ്രത്യേകിച്ച്, വിവാഹജീവിതത്തില്‍. ഒരു വിവാഹിതനെ സംബന്ധിച്ചിടത്തോളം ദാമ്പത്യഭദ്രത അവന്റെ മുഖ്യപരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. വിവാഹജീവിതത്തെ വരണ്ട മരുഭൂമിയാക്കിത്തീര്‍ക്കുന്ന ലൈംഗികവും മാനസികവുമായ…
ഉത്തരാധുനിക കവിതകള്‍ക്കൊരലങ്കാരം ‘പ്രതി ശരീരം’
ഉത്തരാധുനിക മലയാളകവിതയ്ക്ക് പുതിയ മുഖഛായ നല്‍കിയ കവികളില്‍ പ്രധാനിയാണ് സെബാസ്റ്റ്യന്‍. താന്‍ ജീവിക്കുന്ന ലോകത്തിലേക്ക് മറ്റു മനുഷ്യരെയും, സഹജീവികളെയും, വാനായനക്കാരെയും നിത്യജീവിത ബിംബങ്ങളിലൂടെ കവിതയിലേക്ക് പ്രവേശിപ്പിക്കുന്ന ഭാഷാതന്ത്രം…