Browsing Category
Editors’ Picks
മീരയുടെ അഞ്ച് നോവെല്ലകള്‍
മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ…
ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം
വിശ്വസ്തനും ബുദ്ധിമാനും നര്‍മ്മബോധത്താല്‍ അനുഗൃഹീതനും അക്ബര്‍ ചക്രവര്‍ത്തിയുടെ സന്തതസഹചാരിയായിരുന്ന മന്ത്രി ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും വെളിവാക്കുന്ന പുസ്തകമാണ് ബീര്‍ബല്‍ കഥകള്‍. ബീര്‍ബലിന്റെ കൗശലബുദ്ധിയും നര്‍മ്മവും…
മനുഷ്യന്റെ അന്ധമായ ഇടപെടല്‍ മൂലം ഉണ്ടായ പാരിസ്ഥിതിക ദുരന്തങ്ങളുടെ കഥ
നീണ്ട സമരങ്ങളിലൂടെയും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഇടപെടലുകളിലൂടെയും ഏറെനാള്‍ കേരളത്തില്‍ സജീവമായിരുന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമി. അത് ടിവി ചാനലുകളിലും പത്രങ്ങളിലും ഫീച്ചറുകളിലും കണ്ട്…
ടി.പത്മനാഭന്‍-‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി’
മലയാളസാഹിത്യത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ ടി.പത്മനാഭന്റെ 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യുടെ പതിനൊന്നാമത്തെ പതിപ്പ് പുറത്തിറങ്ങി. .ഭാവഗീതത്തിന്റെ ഏകാഗ്രമായ ആയവും താളവും പുലര്‍ത്തുന്ന ടി.പത്മനാഭന്റെ കലാ…
മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സ്…
പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ മലയാളപുസ്തകങ്ങള്‍ ;-
എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ടി ഡി രാമകൃഷ്ണന്റെ സുഗന്ധി…