Browsing Category
Editors’ Picks
എന്താണ് സംഗീത ചികിത്സ.?
സംഗീതം.. അനന്തസാഗരമാണ്... പ്രായഭേദമന്യേ ഏതുമനുഷ്യനേയും സ്വാധീനിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്.. എന്നിങ്ങനെ സംഗീതത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് നമ്മള്‍. അവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്. മനുഷ്യന്റെ ഉള്ളില്‍…
പോയവാരം ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയ പുസ്തകങ്ങള്‍
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കൃതി ഖസാക്കിന്റെ ഇതിഹാസം, വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മനു എസ് പിള്ളയുടെ ദന്തസിംഹാസനം, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, …
വഴിവിളക്കിന്റെ പാട്ട്- അനിത കെ. വിശ്വംഭരന്‍
അനിത കെ. വിശ്വംഭരന്റെ കവിതാസമാഹാരമാണ് വഴിവിളക്കിന്റെ പാട്ട്. ഇന്നിന്റെ കാലഘട്ടത്തോട് കലഹിക്കുന്ന ശക്തമായ ഒരുപിടി കവിതകളാണ് വഴിവിളക്കിന്റെ പാട്ട്. സാമൂഹികമായ ജാഗ്രതയോടെ സദാ മിഴിഞ്ഞിരിക്കുന്ന കണ്ണ് എന്ന നിര്‍വചനമാണ് കവിക്ക് യോചിക്കുന്നത്.…
പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി എക്‌സിബിഷന്‍
കലയുടെയും സംസ്‌കാരത്തിന്റെയും സംഗമവേദിയായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള എക്‌സിബിഷന്‍ നടക്കും. അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം…
സേതുവിന്റെ നാലു നോവെല്ലകള്‍….
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള…