DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 5.30 നാണ് കേരളക്കര കാത്തിരുന്ന സാഹിത്യോത്സവത്തിന് എം ടി തിരിതെളിച്ചത്. കോഴിക്കോട് ബീച്ചില്‍…

വസ്ത്രത്തിന്റെ രാഷ്ട്രീയം- വ്യക്തി സ്വാതന്ത്യം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ അക്ഷരം വേദിയില്‍ വസ്ത്രങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചയായപ്പോള്‍ ബി അരുന്ധതി, രാധിക സി നായര്‍, ജി ഉഷാകുമാരി, വി പി റജീന, എന്നിവര്‍ ഉടയാടകളുടെ രാഷ്ട്രീയത്തെ കുറിച്ച് തങ്ങളുടെ അഭിപ്രായം…

മൗലീക സങ്കല്‍പ്പങ്ങളില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇന്നില്ല: ആനന്ദ്

കലയും കാലവും എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദും ടി പി രാജീവനും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ സംവദിച്ചു. വികസനം, ജനാധിപത്യം, രാഷ്ട്രീയപാര്‍ട്ടികള്‍, ഇന്ത്യയും പാക്കിസ്ഥാനും എന്നീ വിഷയങ്ങളില്‍ ടി.പി രാജീവന്‍…

വെള്ളിത്തിരയില്‍ നാളെ അഞ്ചു ചിത്രങ്ങള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഫെബ്രുവരി 9ന് ഓസ്‌ട്രേലിയന്‍ ചിത്രം റാബിറ്റ് പ്രൂഫ് ഫെന്‍സ് തുടങ്ങി അഞ്ചുചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്.…

ഡിജിറ്റലൈസേഷന്‍ കാലത്തെ മലയാളം

മോഡറേറ്റര്‍ ഡോ. കെ എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിജിറ്റലൈസേഷന്‍ കാലത്തെ മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ വിശ്വപ്രഭ, മഹേഷ് മംഗലാട്ട്, ഡോ പി കെ രാജശേഖരന്‍, സുനിത ടി വി, മനേജ് കെ പുതിയവിള, തുടങ്ങിയവര്‍…