DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സെന്‍സര്‍ഷിപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു പ്രകാശ് രാജ്

ഇന്ത്യയില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് സെന്‍സര്‍ഷിപ്പുകള്‍ നടക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജ്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ 'സിനിമയും സെന്‍സര്‍ഷിപ്പും' വിഷയത്തില്‍ സംവിധായകന്‍…

മാല്‍ഗുഡി പങ്കുവയ്ക്കുന്ന കഥകള്‍

സാങ്കല്പികമായ ഒരു ഗ്രാമമാണ് എന്ന് എഴുത്തുകാരന്‍ തന്നെ പറയുമ്പോഴും നമുക്ക് ചിരപരിചിതമാണെന്ന തോന്നലുളവാക്കുന്ന സ്ഥലമാണ് മാല്‍ഗുഡി. ഈ ഗ്രാമത്തെയും അവിടുത്തെ ജനങ്ങളേയും വായനക്കാര്‍ യാഥാര്‍ത്ഥ്യമെന്ന് കരുതി സ്‌നേഹിച്ചു. ഈ അപൂര്‍വ്വമായ ഭാഗ്യം…

ദൈവങ്ങള്‍ക്ക് മതമുണ്ടോ?

'ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാന കക്ഷിയുടെ പേര് ദൈവം എന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ തത്വചിന്തകന്‍ ദൈവം ആണ്.' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ദൈവങ്ങള്‍ക്ക് മതമുണ്ടോ എന്ന വിഷയത്തില്‍ കാരശ്ശേരി മാഷ്…

ഇന്ത്യന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഗാന്ധിയുടെ രാഷ്ട്രീയത്തെയും കൊന്നു: ബി രാജീവന്‍

പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായ ബി രാജീവന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാഹിത്യാസ്വാദകരുമായി സംവദിച്ചു. പി വി സജീവ് പരിചയപ്പെടുത്തിയ വേദിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമര്‍ശനാത്മകമായി ബി രാജീവന്‍ അവതരിപ്പിച്ചു. ഗാന്ധിയെയും…

വിഭവങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകണം: അരുന്ധതി റോയ്

വിഭവങ്ങള്‍ അത് ഏതുമാകട്ടെ പണമോ, മൂല്യമുള്ള വസ്തുക്കളോ സമൂഹത്തിലെ ചില വ്യക്തികളിലോ ചില വര്‍ഗങ്ങളിലോ മാത്രം ഒതുങ്ങി നില്‍ക്കാതെ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലേക്കും എത്തിപ്പെടുന്ന തരത്തില്‍ സാമൂഹ്യ വ്യവസ്ഥിതിയില്‍ മാറ്റം…