Browsing Category
Editors’ Picks
പാട്ടും പറച്ചിലുമായി ഊരാളി ബാന്‍ഡ് സംഘം
പ്രതിരോധങ്ങളുടെ പാട്ടുകാര്‍ കെഎല്‍എഫ് വേദിയില്‍ പ്രതിഷേധങ്ങളുടെ പാട്ടുകള്‍കൊണ്ട് ജനഹൃദയത്തിലിടംനേടി. കേരളത്തിലെ ആയിരക്കണക്കിന് സാഹിത്യസ്‌നേഹികളും കലാപ്രേമികളും ഒത്തുചേര്‍ന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലേക്കാണ് ഇവര്‍ കൊട്ടും…
കേരളത്തില്‍ സദാചാരഗുണ്ടായിസം വളരെ കൂടുതലാണ്: നളിനി ജമീല
വാക്കുകള്‍ കൊണ്ട് അഗ്നിശരം തീര്‍ത്ത നളിനി ജമീല കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം വേദി ഒന്നില്‍ നിറഞ്ഞു നിന്നു. ഒരു ലൈംഗികതൊഴിലാളിയുടെ കഥയെന്ന ഒരൊറ്റ രചനയിലൂടെ കേരളചരിത്രത്തില്‍, ഒരുപാട് പേരുടെ ജീവിതത്തില്‍ ഭീതിയുടെ…
ബീഫും ബിലീഫും : കൊല്ലുന്ന പശുവും തിന്നുന്ന രാഷ്ട്രീയവും
നമ്മുടെ രാജ്യം ഒരുപാട് മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ജനക്കൂട്ടങ്ങൾ എമ്പാടും ഉരുത്തിരിയുന്നു വൃദ്ധമാതാപിതാക്കളെ ക്ഷേത്രത്തിൽ കൊണ്ടുപോയി നടതള്ളുന്നവർ ഗോമാതാവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും കച്ചകെട്ടുന്നു.…
രാഷ്ട്രീയപരമായി ഇന്ദിരയുമായി യോജിക്കാനാവില്ലെന്നു സാഗരിക ഘോഷ്
രാഷ്ട്രീയപരമായി ഇന്ദിരാഗാന്ധിയുമായി യോജിക്കാനാവില്ലെന്നും വ്യക്തിപരമായുളള മതിപ്പു മാത്രമാണ് 'ഇന്ദിര: ദി മോസ്‌ററ് പവര്‍ഫുള്‍ പ്രൈം മിനിസ്‌ററര്‍' എന്ന ബുക്കിലേക്ക് തന്നെ നയിച്ചതെന്നും പ്രശസ്ത ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്…
കേരളത്തിലെ ജൂതലക്ഷങ്ങള്‍ എവിടെ.? എബ്രഹാം ബെന്‍ഹര്‍
ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണ് യഹൂദര്‍ എന്നാണ് വിശ്വാസം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം വേദിയായ വാക്കില്‍ ആദ്യ ദിവസമായ വ്യാഴാഴ്ച്ച കേരളത്തിലെ ജൂതവിഭാഗത്തിന്റെ എണ്ണകുറവിനെക്കുറിച്ചുളള ആകുലതകളും സംശങ്ങളുമാണ്…