DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ടി പത്മനാഭന്റെ ‘ഒടുവിലത്തെ പാട്ട്’ എന്ന ചെറുകഥയുടെ മാന്ത്രികാവിഷ്‌കാരം ഒരുക്കുന്നു

കാഥാസാഹിത്യത്തിലെ അനന്തസാധ്യതകള്‍ വായനക്കാര്‍ക്ക് അനുഭവവേദ്യമാക്കി കൈരളിയെ ധന്യമാക്കിയ ചെറുകഥാകൃത്ത് ടി പത്മനാഭന്റെ 'ഒടുവിലത്തെ പാട്ട്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു നൂതനമാന്ത്രിക ദൃശ്യാവിഷ്‌കാരം ഒരുക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ്…

‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് തുടരുന്നു…

ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രിബ്ലിക്കേഷന്‍ ഇതിഹാസ പുരാണത്രയത്തിന്റെ പ്രിബുക്കിങ് തുടരുന്നു. ധാരാളം കഥകളും ഉപകഥകളുമായി നിറഞ്ഞിരിക്കുന്ന രാമായണം, മഹാഭാരതം, ഭാഗവതം എന്നീ ഇതിഹാസഗ്രന്ഥങ്ങളാണ് 'ഇതിഹാസ പുരാണത്രയം'  എന്നപേരില്‍…

അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് പി.കെ പാറക്കടവിന്

2017 ലെ അബുദാബി മലയാളിസമാജം സാഹിത്യ അവാര്‍ഡ് സാഹിത്യകാരന്‍ പി കെ പാറക്കടവിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിനാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസാകരം. 2018 ഫെബ്രുവരി…

ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ സ്വന്തമാക്കാന്‍ ചിട്ടയായ ശാസ്ത്രീയപരിശീലനം

ശരീരം ശ്വാസം,മനസ്സ്, എന്നിവയെ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധിച്ച് മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ നല്‍കുന്ന ധ്യാനം പരിശീലിപ്പിക്കുവാന്‍ ചിട്ടയായ ശാസ്ത്രീപരിശീലനം നിര്‍ദ്ദേശിക്കുന്ന കൃതിയാണ്…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അശോക് സൂത്ത എത്തുന്നു

ഐ.ടി വ്യവസായപ്രമുഖനും ഹാപ്പിയസ്റ്റ് മൈന്‍ഡിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അശോക് സൂത്ത കേരള ലിറ്ററേച്ചര്‍ ഫെസിറ്റിവലിന്റെ വേദിയില്‍ എത്തിച്ചേരും. ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന് സൂത്ത നല്‍കിയ സംഭാവനകള്‍ മാനിച്ച് രണ്ടുതവണ ഐ.ടി മാന്‍ ഓഫ്…