Browsing Category
Editors’ Picks
എഴുത്തും പ്രതിരോധവും തീര്‍ക്കാന്‍ പെരുമാള്‍ മുരുകനൊത്തുന്നു
മാതൊരു ഭഗന്‍ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ചില മത സംഘടനകള്‍ ഉയര്‍ത്തിയ ഭീഷണികളത്തെുടര്‍ന്ന് സാഹിത്യലോകത്തുത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും പിന്നീട് എഴുത്തിലേക്ക് തിരിച്ചുവരുകയും ചെയ്ത എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍.…
അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു
പത്തനംതിട്ട; വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ചയില്‍ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു. പുസ്തകത്തെ അധികരിച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ സംസാരിക്കും.
ജനുവരി 21 ന് വൈകിട്ട്…
‘ഇതിഹാസപുരാണത്രയം’ പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ സ്വന്തമാക്കാം…
ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഒരുമിച്ച് അവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ പുതിയ പ്രിപബ്ലിക്കേഷന്‍ ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ്ങിലൂടെ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം.…
ലോകകേരള സഭയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടിയപ്പോള്‍..
കേരള ചരിത്രത്തിന്റെ ഭാഗമായ ലോകകേരള സഭയുടെ വേദിയില്‍ കഥാകാരനും കഥാപാത്രവും കണ്ടുമുട്ടി. ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിനും അതിലെ മുഖ്യ കഥാപാത്രമായ നജീബുമാണ് കണ്ടുമുട്ടിയത്.
പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങള്‍ വായനക്കാര്‍ക്ക്…
കാരൂര്‍ കഥകളെക്കുറിച്ച് ഡോ കെ എസ് രവികുമാര്‍ എഴുതുന്നു..
മലയാള ചെറുകഥാസാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എഴുത്തുകാരനാണ് കാരൂര്‍ എന്ന് അറിയപ്പെടുന്ന കാരൂര്‍ നീലകണ്ഠപിള്ള. ഒരു കാലഘട്ടത്തില്‍ ഏറ്റവും വായിക്കപ്പെട്ടിരുന്നത് ഇദ്ദേഹത്തിന്റെ ചെറുകഥകളായിരുന്നു. അവയില്‍ ചിലത്…