DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പോയവാരത്തിലെ മലയാളിയുടെ പ്രിയവായനകള്‍

വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി , മലയാള നോവല്‍സാഹിത്യത്തിലെ ഏറ്റവും മികച്ച സൃഷ്ടി ഖസാക്കിന്റെ ഇതിഹാസം- ഒ വി വിജയന്‍, തിരുവിതാകൂര്‍ രാജവംശത്തിന്റെ കഥപറഞ്ഞ മനു എസ് പിള്ളയുടെ…

നിഷ്‌കളങ്ക ബാല്യത്തിന്റെ കഥയുമായി ഉണ്ണിക്കുട്ടന്റെ ലോകം

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്?. അവരുടെ വികൃതിയും കളിചിരികളും ആസ്വദിക്കാത്തവരുണ്ടോ? കുട്ടികളില്‍ ഈശ്വരന്‍ കുടിയിക്കുന്നുവെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ അവരുടെ ലോകം മനോഹരവും അത്ഭുതകരവുമാണ്. ഗ്രാമീണ പശ്ചാതലത്തിലുള്ള ഒരു ചെറിയ…

ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു

ആശാന്‍ മെമ്മോറിയല്‍ അസ്സോസിയേഷന്‍ വര്‍ഷം തോറും നല്‍കിവരുന്ന ആശാന്‍ യുവകവി പുരസ്‌കാരത്തിനായി കാവ്യസമാഹാരങ്ങള്‍ ക്ഷണിക്കുന്നു. കവിതയെ ഗൗരവത്തോടെ സമീപിക്കുന്ന യുവകാവ്യരചയിതാക്കള്‍ക്ക് അര്‍ഹമായ പരിഗണനയും ആദരവും…

നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിടുന്നു

മലയാളി ധൈഷണിക രംഗത്തെ സൈബര്‍ ഇടപെടലുകളില്‍ നിര്‍ണായകമായ നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമിടുന്നു. ഇതിനോടകം തന്നെ പ്രഭാഷണ വേദികളിലെ ഏറ്റവും ഗൗരവമായ സാന്നിധ്യമായി വിലയിരുത്തപ്പെടുന്ന ഡോ. സുനില്‍ പി ഇളയിടം ആണ്…

ലുലു പുസ്തകമേളയില്‍ അമീഷ് ത്രിപാഠിയുമായി സംവദിക്കാം

ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പും ഇന്ത്യന്‍ പ്രസാധകരായ ഡിസി ബുക്‌സും ഒന്നിച്ചുകൊണ്ട് ദുബായ് ലുലു അല്‍ ബാര്‍സയില്‍ പുസ്തകമേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. വായനക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി പരിപാടികള്‍ പുസ്തകമേളയില്‍ ഉണ്ടാകും.…