Browsing Category
Editors’ Picks
വഴിവിളക്കിന്റെ പാട്ട്- അനിത കെ. വിശ്വംഭരന്‍
അനിത കെ. വിശ്വംഭരന്റെ കവിതാസമാഹാരമാണ് വഴിവിളക്കിന്റെ പാട്ട്. ഇന്നിന്റെ കാലഘട്ടത്തോട് കലഹിക്കുന്ന ശക്തമായ ഒരുപിടി കവിതകളാണ് വഴിവിളക്കിന്റെ പാട്ട്. സാമൂഹികമായ ജാഗ്രതയോടെ സദാ മിഴിഞ്ഞിരിക്കുന്ന കണ്ണ് എന്ന നിര്‍വചനമാണ് കവിക്ക് യോചിക്കുന്നത്.…
പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കി എക്‌സിബിഷന്‍
കലയുടെയും സംസ്‌കാരത്തിന്റെയും സംഗമവേദിയായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള എക്‌സിബിഷന്‍ നടക്കും. അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം…
സേതുവിന്റെ നാലു നോവെല്ലകള്‍….
മലയാളസാഹിത്യരംഗത്ത് വ്യത്യസ്തമായ ശൈലി ആവിഷ്‌കരിച്ചുകൊണ്ട് കടന്നുവന്ന എഴുത്തുകാരനാണ് സേതു എന്ന സേതുമാധവന്‍. ചെറുകഥാരംഗത്തും നോവല്‍ രംഗത്തും ഒരുപോലെ ആസ്വാദകരെ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പി പദ്മരാജന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള…
അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരം
അയ്യപ്പന്‍ ആചാര്യയുടെ ആദ്യകവിതാസമാഹാരമായ ' വിരലുകള്‍ കോര്‍ത്തിണക്കുന്ന രണ്ടാത്മാക്കളുടെ സര്‍ക്യൂട്ട് ' സൗഹൃദങ്ങളുടെ തീക്ഷണതയെ കടുംവര്‍ണ്ണത്തില്‍ തന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ എങ്ങനെ വരച്ചുചേര്‍ത്തിരിക്കുന്നു എന്ന്…
കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ഡി സി ബുക്‌സ് പുസ്തകമേള
കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഡി സി ബുക്‌സ് മെഗാബുക്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 5 മുതല്‍ 15 വരെ കാഞ്ഞങ്ങാട് വ്യാപാരഭവനിലാണ് പുസ്തകമേള ക്രമീകരിച്ചിരിക്കുന്നത്.
മേളയില്‍ അന്തര്‍ദേശീയ - ദേശീയ - പ്രാദേശിക തലങ്ങളിലെ എല്ലാ…