DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ഇയര്‍ബുക്ക് 2018

വിപണിയില്‍ ഇന്നു ലഭ്യമാകുന്ന ഇതര ഇയര്‍ബുക്കുകളില്‍നിന്നും ഡി സി ഇയര്‍ബുക്ക് 2018 നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉള്ളടക്കത്തിന്റെ തിരഞ്ഞെടുപ്പില്‍ കാട്ടിയ മിതത്വം തന്നെയാണ്. മത്സരപരീക്ഷാര്‍ത്ഥികളെ മാത്രമല്ല സമൂഹത്തിലെ എല്ലാത്തരം…

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് സച്ചിദാനന്ദന്‍ പ്രതികരിയ്ക്കുന്നു..

മലയാള ഭാഷാപഠനത്തിലെ പ്രശ്‌നങ്ങളെപ്പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് കവിയും നിരൂപകനുമായ കെ സച്ചിദാനന്ദന്‍ പ്രതികരിയ്ക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്; ബാലചന്ദ്രന്‍ ചുള്ളിക്കാട് നടത്തിയ…

വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി; പി.എന്‍. ദാസിന്റ ഓര്‍മ്മക്കുറിപ്പുകള്‍

എഴുത്തുകാരനും അദ്ധ്യാപകനുമായ പി.എന്‍. ദാസിന്റെ ഓര്‍മ്മക്കുറിപ്പുകളടങ്ങിയ പുസ്തകമാണ് വാക്കുകളുടെ വനത്തില്‍ നിന്ന് ഒരിലയുമായി. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. "ഒരു പൂ വേരുകളുടെ ആഴത്തില്‍നിന്ന്…

2016 ലെ ഡി സി നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണയോഗ്യമായി തിരഞ്ഞെടുത്ത കൃതി

പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം നിമിത്തം തകര്‍ന്നുപോയ ലീബ് എന്ന കന്യകയെ പുറത്തേക്ക് അധികം കാണാതായി. ഏകാന്തമായ രാവുകളില്‍ മകള്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുന്നത് അമ്മയും, ചില സന്ധ്യകളില്‍ സെമിത്തേരിയില്‍ പോയി മടങ്ങിവരുന്നത് അയല്‍ക്കാരും…

വിജയലക്ഷ്മിയുടെ പ്രണയകവിതകള്‍

കവിത ഒരു ലഹരിയായി, ഉന്മാദമായി അലിഞ്ഞു ചേര്‍ന്നിട്ടുള്ള കവയിത്രിയാണ് വിജയലക്ഷ്മി. അതുകൊണ്ട് തന്നെ വാക്കുകളും ചിന്തകളും അയത്‌നലളിതമായി അവരിലേയ്ക്ക് ഓടിയെത്തി. തനിക്ക് മുമ്പ് എഴുതിയ കവികളുടെ വാക്കുകളെ ഉള്‍ക്കൊള്ളാനും അവയില്‍ നിന്ന്…