DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പെരുമാള്‍ മുരുകന്റെ കൃതികള്‍ കടല്‍കടന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്..

വര്‍ഗീയവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സാഹിത്യജീവിതം തന്നെ ഉപേക്ഷിച്ച എഴുത്തുകാരനാണ് പെരുമാള്‍ മുരുകന്‍. അദ്ദേഹത്തെ ഇനി അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും സാഹിത്യപ്രേമികള്‍ വായിക്കാനൊരുങ്ങുകയാണ്. പെരുമാള്‍ മുരുകന്റെ വിവാദനോവല്‍…

പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ്

ഇന്ത്യന്‍ പബ്ലിഷിങ് രംഗത്തെകുറിച്ചുള്ള എല്ലാവിവരങ്ങളും നല്‍കുന്ന പുസ്തകമാണ് 'നിതാഷ ദേവസാര്‍' എഡിറ്റുചെയ്ത പബ്ലിഷേഴ്‌സ് ഓണ്‍ പബ്ലിഷിങ് (Publishers on Publishing). ഇന്ത്യയിലെ തന്നെ മികച്ച പുസ്തകപ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും ഏറെ…

ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവരോട് കെ ബി വേണുവിന് പറയാനുള്ളത് ;

കവി  ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനെ വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയുമായി മാധ്യമ പ്രവര്‍ത്തകനും ചലചിത്ര സംവിധായകനുമായ കെ ബി വേണു രംഗത്ത്. ചുള്ളിക്കാടിന്റെ വാക്കുകളെ തെറ്റിധരിക്കേണ്ടന്നും മാറിമാറി വന്ന…

ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ച പുസ്തകങ്ങള്‍

മലയാള സാഹിത്യലോകത്തിന് മികച്ച വായനാനുഭവം സമ്മാനിക്കുന്ന ഒരുപിടി പ്രിയപ്പെട്ട പുസ്തകങ്ങളാണ് ഈ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്. ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ എഴുതിയ നോവല്‍ ആല്‍ക്കെമിസ്റ്റ്,…

ദ്രാവിഡഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പെന്ന് പഠനം

കേരളീയരുടെ മാതൃഭാഷയായ മലയാളമുള്‍പ്പെടുന്ന ദ്രാവിഡഭാഷാകുടുംബത്തിലെ വിവിധഭാഷകളുടെ ഉദ്ഭവം 4500 വര്‍ഷം മുമ്പാണെന്ന് അന്താരാഷ്ട്രസംഘത്തിന്റെ പഠനം. ഇന്ത്യയുടെ തെക്കും മധ്യഭാഗങ്ങളിലുമായി കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ദ്രാവിഡഭാഷാകുടുംബത്തില്‍…