DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘സാഗര നിദ്ര’

അദ്ധ്യാപികയും എഴുത്തുകാരിയുമായ ഇ സന്ധ്യയുടെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് സാഗര നിദ്ര. രൂപാന്തരം, പേറ്റന്റ്, പരീക്ഷാഹോളില്‍, സ്വാതന്ത്ര്യം, ഭയം, അവസ്ഥാന്തരം, എങ്ങനെ..?, സാഗരനിദ്ര, അറിവുകേട്, സാന്നിദ്ധ്യം, മാന്‍ഡലിന്‍, റീ യൂസബള്‍ തുടങ്ങി…

സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഉപയോഗം: എം.എന്‍. കാരശ്ശേരി

'എന്തുകൊണ്ടാണ് തീവണ്ടിയിലെ 3-ാം ക്ലാസ്സില്‍ മാത്രം യാത്ര ചെയ്യുന്നത്?' എന്നുചോദിച്ച അനു യായിയോട് ഗാന്ധിജി പറഞ്ഞു: 'നാലാം ക്ലാസ്സ് ഇല്ലാത്തതുകൊണ്ട്'- -നിഷ്‌കളങ്കമായ ഈ മറുപടിയില്‍ കുട്ടികളുടെ കണ്ണിലൂടെ കാര്യങ്ങള്‍…

വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള എത്തിനോട്ടം

കേരളീയ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന നാഗരികതയുടെ ആസുരമായ സ്പര്‍ശിനികളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും തീക്ഷ്ണമായി അനുഭവവേദ്യമാക്കുന്ന കഥകളാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെത്. ബിരിയാണി എന്ന കഥാസമാഹാരവും അതിന് നിദര്‍ശനമാണ്. ബിരിയാണി,…

AICTE ഇന്റേണ്‍ഷിപ് അസസ്‌മെന്റ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഡി സി സ്മാറ്റിന് മികച്ച വിജയം

AICTE ഇന്റേണ്‍ഷിപ് അസസ്‌മെന്റ് ഓണ്‍ലൈന്‍ ടെസ്റ്റില്‍ ഡി സി സ്മാറ്റിന് മികച്ച വിജയം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (AICTE ) Ambit എന്നിവരുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി…

പരീക്ഷാസഹായി;കോഡ്മാസ്റ്റര്‍ -3

മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവരുടെ കഠിനപ്രയത്‌നങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ഡി സി ബുക്‌സ് തയ്യാറാക്കിയ പി.എസ്.സി കോഡ്മാസ്റ്റര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകം പുതിയപതിപ്പില്‍ പുറത്തിറങ്ങി. കഴിഞ്ഞ രണ്ടുപുസ്തകങ്ങള്‍ക്കും…