Browsing Category
Editors’ Picks
ഷാര്‍ജയില്‍ കുട്ടികളുടെ വായനോല്‍സവം ഏപ്രില്‍ 18 മുതല്‍
പത്താമത് ഷാര്‍ജാ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്ലിന് ഏപ്രില്‍ 18ന് തുടക്കമാകും. കുട്ടികളുടെ ഭാവനാവിലാസത്തിന് ചിറകുകള്‍ നല്‍കി അക്ഷരങ്ങളിലൂടെ അവയെ കരുത്താര്‍ജിപ്പിക്കുന്നതിനാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 11…
ശില്‍പകലയുടെ തമ്പുരാന്‍ ‘കാനായി കുഞ്ഞിരാമന്’ സംസ്ഥാന സര്‍ക്കാരിന്റെ ആദരം
കവിഹൃദയമുള്ള ശില്‍പി എന്ന വിശേഷണത്തിനാണു കാനായി കുഞ്ഞിരാമന്‍ കൂടുതല്‍ അര്‍ഹനെന്നു സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. ഇന്ത്യന്‍ ശില്‍പകലയുടെ തമ്പുരാനായ കാനായി കുഞ്ഞിരാമന്‍ കവികളുടെ ഗ്രാമമായ കുട്ടവത്ത് ജനിച്ച അറിയപ്പെടാത്ത കവിയാണെന്നും…
എങ്ങനെ പഠിക്കണം…? വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗുരു ഡോ ടി പി സേതുമാധവന്റെ വിജയമന്ത്രങ്ങള്‍
വൈവിധ്യമാര്‍ന്ന നിരവധി കരിയര്‍ സാധ്യതകള്‍ നിലനില്‍ക്കുന്ന ഇന്നത്തെക്കാലത്ത് അവ അറിയാതെ പോകുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ അറിവിലേക്കായി അവസരങ്ങളുടെ ജാലകം തുറത്തിടുകയാണ് കരിയര്‍ ഗുരുവായ ഡോ ടി പി സേതുമാധവന്‍ പഠനവും തൊഴിലും;…
തലമുറകള്‍ നെഞ്ചിലേറ്റിയ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’
സ്‌നേഹ ബന്ധങ്ങളുടെ മഹത്വത്തിലേയ്ക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ രചനയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ രചനാ രീതി കുട്ടികളെയും…
കൊച്ചുനീലാണ്ടന്റെ നിഷ്‌കളങ്ക ജീവിതകഥ പറയുന്ന പി നരേന്ദ്രനാഥിന്റെ നോവല്‍
കുട്ടികളുടെ മനസറിഞ്ഞ് അവര്‍ക്കായി ഒരുപിടി മികച്ച സാഹിത്യ സൃഷ്ടികള്‍ സമ്മാനിച്ച എഴുത്തുകാരനാണ് പി.നരേന്ദ്രനാഥ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കുട്ടികള്‍ക്കായി എഴുതിയ നോവലാണ് കൊച്ചുനീലാണ്ടന്‍. കുസൃതിച്ചിന്തകള്‍ മനസു നിറയെ കൊണ്ടുനടക്കുന്ന…