DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ

ഭൗതികേച്ഛകളില്‍നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധന്‍ അറിയപ്പെടുന്നത്.  ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവില്‍നിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച…

ഈ അവധിക്കാലം വായനോത്സവമാക്കാം….

പഠനവും പരീക്ഷകളും കഴിഞ്ഞു..കുട്ടികുറുമ്പന്‍മാര്‍ക്ക്/ കുട്ടികുറുമ്പികള്‍ക്ക് ഇനി അവധിയുടെ നാളുകള്‍.. കന്വ്യൂട്ടര്‍ ഗെയിമുകളും സമ്മര്‍ ക്ലാസ്സുകളും ട്യൂഷന്‍ ക്ലാസുകളും കാര്‍ട്ടൂണുകളും കൊണ്ട് നശിപ്പിച്ചുകളയാനുള്ളതല്ല ഈ അവധിക്കാലം. അത്…

സ്ത്രീത്വത്തിന്റെ വ്യത്യസ്തഭാവങ്ങളുമായി ശോഭാ ഡേയുടെ ഉഷ്ണദിനങ്ങള്‍

സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ. 1994-ല്‍ പ്രസിദ്ധീകരിച്ച 'സള്‍ട്രി ഡേയ്‌സ്' എന്ന നോവലും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിഷ എന്ന പെണ്‍കുട്ടിയാണ് ഈ നോവലിലെ പ്രധാന…

ബൊളീവിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങള്‍

സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും…

കുട്ടികള്‍ക്കായുള്ള ഇംഗ്ലിഷ് പുസ്തക പ്രസിദ്ധീകരണരംഗത്ത് ഒരു ദശകം പൂര്‍ത്തിയാക്കി മാംഗോ

കുട്ടികള്‍ക്കായുള്ള ഇംഗ്ലിഷ് പുസ്തക പ്രസിദ്ധീകരണരംഗത്ത് മാംഗോ ഒരു ദശകം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ മാംഗോ, വിവിധവിഭാഗങ്ങളിലായി 350-ല്‍ അധികം മികച്ച പുസ്തകങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 2007-ല്‍ തുമ്പി എന്നപേരില്‍ ഡി സി…