Browsing Category
Editors’ Picks
ഒഎന്‍വിയുടെ രണ്ടാം ചരമവാര്‍ഷികാചരണം ഫെബ്രുവരി 13ന്
നിസ്സര്‍ഗ്ഗ സുന്ദരമായ കാവ്യങ്ങളും ഭാവാത്മകങ്ങളായ ഗാനങ്ങളാലും മലയാള മനസ്സിനെ അതുവരെ അറിയാത്ത നവോത്മേഷദായകമായ അനുഭൂതിമണ്ഡലങ്ങളിലേക്കും അനുഭവമേഖലകളിലേക്കും ഉയര്‍ത്തിയ കാവ്യാചാര്യന്‍ ഒഎന്‍വി കുറുപ്പ് ഈ ലോകത്തുനിന്നും വിടവാങ്ങിയിട്ട്…
എഴുത്തിന്റെ മേഖലയില്‍ വളഞ്ഞവഴികളൊന്നുമില്ലന്ന് ബെന്യാമിന്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ എഴുത്തുകാരായ ടി.ഡി രാമകൃഷ്ണനും ബെന്യാമിനും മുഖാമുഖം വേദി തൂലികയില്‍ സംവദിച്ചു. എഴുത്തിന്റെ മേഖലയില്‍ അനുഭവിക്കേണ്ടിവന്ന അംഗീകാരത്തെയും തിരസ്‌ക്കാത്തെയും കുറിച്ച് ഇരുവരും സംസാരിച്ചു.…
വ്യാജമത ചടങ്ങുകളും ആചാരങ്ങളും അരങ്ങുവാഴുകയാണ്
ഉറച്ചു നില്‍ക്കാത്ത വിശ്വാസങ്ങളും തത്വങ്ങളും നിലകൊള്ളുന്ന ഇക്കാലത്ത് എന്തിനെയൊക്കെ നാം വിശ്വസിക്കണം, എന്തിനെയൊക്കെ നാം അവിശ്വസിക്കണം? വിശ്വാസത്തെ ചോദ്യം ചെയ്യിലെന്ന ധാരണ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ കെ.എല്‍.എഫിന്റെ അക്ഷരവേദിയില്‍…
ജനാധിപത്യം ന്യൂനപക്ഷത്തിന്റേതും കൂടിയാണ്
ഒരു കൈയില്‍ ഭരണഘടനയും മറുകൈയില്‍ മനുസ്മൃതിയും തന്നാല്‍ നിങ്ങള്‍ ഇതില്‍ ഏത് തിരഞ്ഞെടുക്കും എന്ന ജിഗ്നേഷ് മേവാനിയുടെ ചോദ്യത്തെ ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് മൂന്നാം ദിനം വേദി രണ്ടില്‍ വിസ്മരിക്കപ്പെടുന്ന ഭരണഘടന എന്ന വിഷയത്തിലെ ചര്‍ച്ച…
തലമുറകള്‍ മാറുന്നതിനനുസരിച്ച് പുരാണങ്ങള്‍ വ്യത്യാസപ്പെടുന്നു
പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായ സുനില്‍ പി ഇളയിടം മഹാഭാരതത്തെ വിവിധ
തലങ്ങളിലൂടെ തുറന്നുകാട്ടി. യുവകവിയും പ്രഭാഷകനുമായ ബിനീഷ് പുതുപ്പണം അവതാരകനായി നിന്ന ഇതിഹാസങ്ങളും ചരിത്രങ്ങളും എന്ന പരിപാടിയിലാണ് മഹാഭാരതത്തെക്കുറിച്ചും…