Browsing Category
Editors’ Picks
‘തകരച്ചെണ്ട’ ഗ്യുന്തര്‍ ഗ്രാസിന്റെ ഇതിഹാസ നോവല്‍
നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എല്ലാമായി ജര്‍മ്മനിയുടെ ചിന്താമണ്ഡലത്തെ നിരന്തരം പ്രകോപിപ്പിച്ചിരുന്ന എഴുത്തുകാരനായിരുന്നു ഗ്യുന്തര്‍ ഗ്രാസ്. മൂടിവെയ്ക്കപ്പെട്ട പലതിനെയും പുറത്തുകൊണ്ടുവരാനുള്ള വ്യഗ്രത അദ്ദേഹം തന്റെ…
ഡി സി ഓതര്‍ ഫെസ്റ്റിന് തുടക്കമായി
മലയാളത്തിലെ പ്രമുഖ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിക്കുന്ന ഡി സി ഓതര്‍ ഫെസ്റ്റിന് തുടക്കമായി. എഴുത്തുകാരുമായുള്ള മുഖാമുഖം, ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനം, സംവാദം തുടങ്ങിയവയാണ് ഫെസ്റ്റിന്റെ ഭാഗമായി…
ഡി സി സാഹിത്യക്വിസ് മത്സരം ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്നു..
സോഷ്യല്‍ മീഡീയയിലെ ഏറ്റവും വലിയ സാഹിത്യമത്സരവുമായി എത്തുകയാണ് ഡി സി ബുക്‌സ്. ഓരോ ആഴ്ചയിലും സമ്മാനങ്ങള്‍.അതും നിങ്ങള്‍ വായിക്കണമെന്നാഗ്രിക്കുന്ന ഏറ്റവും പുതിയ പുസ്തകങ്ങള്‍.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.. എല്ലാ തിങ്കളാഴ്ചയും ഡി സി…
വിനോയ് തോമസ് ഡി സി നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു
കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയാകുന്ന കരിക്കോട്ടക്കരി ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍…
കേരള സാഹിത്യ അക്കാദമി വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും
കേരള സാഹിത്യ അക്കാദമിയുടെ 61-ാം വാര്‍ഷികാഘോഷവും പുരസ്‌കാര സമര്‍പ്പണവും ഏപ്രില്‍ 10, 11 തീയികളില്‍ നടക്കും. തൃശ്ശൂര്‍ സാഹിത്യ അക്കാമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളും സമഗ്രസംഭാവനാപുരസാകര സമര്‍പ്പണവും സാംസ്‌കാരിക വകുപ്പ്…