DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അക്ബര്‍ മാഷ് കെ ആര്‍ മീരയുടെ ഓര്‍മകളില്‍…

ഇന്ന് ഫെബ്രുവരി 17.. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ ഓര്‍മയായിട്ട് 2 വര്‍ഷം. സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കഥ, ചെറുകഥ,…

ഉണ്ണി ആറിന് പ്രിയപ്പെട്ട കഥകള്‍

വ്യത്യസ്തമായ ചോദ്യങ്ങളും സമസ്യകളും മുന്നോട്ടു വയ്ക്കുന്ന പുതിയ കാലത്ത് അവയെ ഇന്നത്തെ മനുഷ്യന്‍ എങ്ങനെ നേരിടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഉണ്ണി ആറിന്റെ ഓരോ കഥയും മുന്നോട്ടു വെയ്ക്കുന്നത്. ചിലപ്പോള്‍ വായനക്കാരോട് ചോദ്യങ്ങള്‍ തൊടുത്ത്…

പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ മറ്റുള്ളവരോട് വെളിപ്പെടുത്താനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ല. അങ്ങനെവരുമ്പോള്‍ അധികം സമയമെടുത്ത്…

അനിതാ പ്രതാപിന്റെ ലേഖന സമാഹാരം മലയാളത്തില്‍

ചോര ചീന്തിയ ദ്വീപ് എന്ന പുസ്തകത്തിനുശേഷം പ്രശസ്ത മാധ്യമപ്രവര്‍ത്തകയായ അനിതാ പ്രതാപിന്റെതായി ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് വാഴ്ത്തുപാട്ടില്ലാതെ. ഇന്ത്യയിലെ കുട്ടികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ലേഖനസമാഹാരം Unsung എന്ന…

എം ടിയുടെ വരികള്‍ ഇനി ‘ഔദ്യോഗിക ഭാഷാപ്രതിജ്ഞ’

മലയാളത്തിന്റെ എഴുത്താചാര്യന്‍ എം ടി വാസുദേവന്‍നായര്‍ എഴുതിയ 'മലയാളമാണ് എന്റെ ഭാഷ..' എന്നുതുടങ്ങുന്ന പ്രതിജ്ഞ ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോക മാതൃഭാഷാ ദിനമായ 21ന് പ്രതിജ്ഞ ഔദ്യോഗികമായി നിലവില്‍വരും.…