Browsing Category
Editors’ Picks
തസ്ലീമ നസ്രിന്‍ ഡിസി ബുക്‌സിലെത്തുന്നു
പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ ഏപ്രില്‍ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ഡി സി ബുക്‌സ് സ്‌റ്റോറിലെത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചരണവുമായി…
ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവല്‍
കാമാസക്തിയാല്‍ ബുദ്ധവിഹാരം വിട്ടിറിങ്ങിയ ബുദ്ധസന്യാസിയായ സുധിനന്റെ ജീവിതകഥ പറയുന്ന നോവലാണ് ജീവഗാഥ. കാമവും വിരക്തിയും എന്തെന്ന അന്വേഷണത്തില്‍ എല്ലാവിധമുള്ള ജീവിതസങ്കീര്‍ണ്ണതകളിലൂടെയും കടന്നുപോകേണ്ടിവരുന്നു സുധിനന്.…
സോഹന്‍ റോയിയുടെ അണുകാവ്യം പ്രകാശിതമായി
പ്രമുഖ പ്രവാസി വ്യവസായി സോഹന്‍ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം' പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകള്‍ ചൊവ്വാഴ്ച്ച വൈകിട്ട് ഏരീസ് പ്ലെക്‌സില്‍ നടന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ…
അസീം താന്നിമൂടിന്റെ കാണാതായ വാക്കുകള്‍
വൈലോപ്പിള്ളി പുരസ്‌കാരം, വി.റ്റി കുമാരന്‍ മാസറ്റര്‍ പുരസ്‌കാരം, അനിയാവ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ച അസീം താന്നിമൂടിന്റെ കവിതാസമാഹാരം കാണാതായ വാക്കുകള്‍ പുറത്തിറങ്ങി. 1991 മുതല്‍ 2002 വരെ വിവിധ ആനുകാലികങ്ങളില്‍ വന്ന…
രവീന്ദ്രന്റെ യാത്രകള്‍…
രവീന്ദ്രന്റെ ചിത്രരുചിയും ചലച്ചിത്രബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാർഗമാണ് യാത്ര എന്ന് പോലും പറയാം. വഴികളിൽ നിന്ന് കൂടി…