Browsing Category
Editors’ Picks
വരള്‍ച്ച കനക്കുമ്പോള്‍…
നമ്മുടെ നാട് വളര്‍ച്ചയുടെ പിടിയിലാണ്. വെള്ളത്തിനായുള്ള ഓട്ടപ്പാച്ചിലാണ് എങ്ങും. ഇതിനിടയിലുണ്ടാകുന്ന കാട്ടുതീയും മനുഷ്യനെയും ജന്തുജാലങ്ങളെയും ചുട്ടെരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് തേനി വനമേഖലയിലുണ്ടായ കാട്ടുതീ മനുഷ്യജീവനുകളെയും…
ആനന്ദിന്റെ ‘സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍’
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. അതുവരെ മലയാളത്തിന് അപരിചിതമായിരുന്ന മനുഷ്യാവസ്ഥകള്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹം ഉപയോഗിച്ച ശൈലിയും വ്യത്യസ്തമായിരുന്നു. മലയാളനോവല്‍…
കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍
എന്റൊസള്‍ഫാന്റെ കരിനാക്കിനാല്‍ ജീവിതം കരിഞ്ഞിപോയ ഒരുപറ്റം ജനങ്ങളുടെ യാതനകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞ, പ്രകൃതിയെയും മനുഷ്യനെയും അടുപ്പിക്കുന്ന എന്‍മകജെ എന്ന കൃതിയിലൂടെ ശ്രദ്ധനേടിയ അംബികാസൂതന്‍ മങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ്…
കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി
സി. അച്യുതമേനോന്‍ ഫൗണ്ടേഷന്റെ 2017ലെ കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം വി മുസഫര്‍ അഹമ്മദ് ഏറ്റുവാങ്ങി. സി അച്യുതമേനോന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് പന്ന്യന്‍ രവീന്ദ്രനില്‍ നിന്നുമാണ് വി. മുസഫര്‍ അഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.…
കുഞ്ഞുണ്ണി മാഷിൻറെ കുഞ്ഞുണ്ണി കവിതകൾ
കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.
മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി മാഷ്. അത് ഇന്ദ്രജാലമാണ്. വിനയപൂർവ്വമായ ധിക്കാരമാണ്.ആ…