DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പ്ലേഗ്- കറുത്ത മഹാമാരിയുടെ കഥ

അല്‍ജീരിയന്‍ നഗരമായ ഒറാനില്‍ 1840 കളില്‍ പടര്‍ന്നുപിടിക്കുന്ന പ്ലേഗ് എന്ന മാരകരോഗത്തെ ആസ്പദമാക്കി പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആല്‍ബര്‍ട്ട് കാമ്യു രചിച്ച നോവലാണ് ദി പ്ലേഗ്. പ്ലേഗ് എന്ന രോഗത്തിന്…

ഡി സി നോവല്‍ മത്സരം 2018; രചനകള്‍ ക്ഷണിച്ചു

മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് സാഹിത്യത്തിലെ…

ആസ്വാദകര്‍ക്ക് വേറിട്ട ശബ്ദം സമ്മാനിച്ച കവിതകള്‍

ആധുനിക കവികള്‍ക്ക് ശേഷം മലയാള കവിതയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സാഹിത്യകാരനാണ് വി. മധുസൂദനന്‍ നായര്‍. സ്വന്തം കവിതകള്‍ ആലപിച്ച ഓഡിയോ കസെറ്റുകള്‍ പുറത്തിറക്കി മലയാളിയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാവ്യാസ്വാദനശൈലി…

ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ തീരാദുഃഖമായി ഇന്നും അവശേഷിച്ചേനെ; നിക്ക് ഉട്ട്

ലോകത്താകമാനമുള്ള ഫോട്ടാഗ്രാഫര്‍മാര്‍ക്ക് ആത്മവീര്യം നല്‍കിയ വിഖ്യാത ഫോട്ടോജേണലിസ്റ്റ് നിക്ക് ഉട്ട് വിയറ്റ്‌നാമിലെ യുദ്ധകെടുതികളെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ ഒരിക്കല്‍കൂടി പങ്കുവച്ചു. കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന…

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക്…