DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ അജിത വൈക്കം മുഹമ്മദ് ബഷീറുമായി നടത്തിയ അഭിമുഖം

എഴുത്തുകാരി പത്രപ്രവര്‍ത്തക അതിലുപരി വിപ്ലവം തലയ്ക്കുപിടിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകയും ആയ ഒരുവളും നര്‍മ്മത്തിന്റെയും ചിരിയുടെയും ചക്രവര്‍ത്തിയും ചിന്തകനും എഴുത്തുകാരനുമായ ഒരാളും തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന രസകരവും…

കുക്കിങ് വിത്ത് കിറ്റി

മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ് ഭക്ഷണം. ഓരോ വ്യക്തിയുടേയും ഇഷ്ടങ്ങള്‍ വ്യത്യസ്തമാകുന്നത്‌പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഓരോ പ്രായത്തിലുമുള്ളവരുടെ ഭക്ഷണക്രമങ്ങളും. വിറ്റാമിനും കലോറിയും ഓരോ പ്രായക്കാര്‍ക്കും…

ജാക്ക് ലണ്ടന്റെ ലോകോത്തര കഥകള്‍

ലോകസാഹിത്യത്തിലെ അനശ്വരപ്രതിഭകളില്‍ പ്രഥമഗണനീയനാണ് അമേരിക്കന്‍ സാഹിത്യകാരനായ ജാക്ക് ലണ്ടന്‍. സ്വന്തം ജീവിതനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം തന്റെ കഥാലോകം മെനഞ്ഞെടുത്തത്. ജാക്ക് ലണ്ടന്റെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന…

എം സുകുമാരന്‍;കഥയുടെ രക്തനക്ഷത്രം പൊലിഞ്ഞു

പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം സുകുമാരന്‍ (75) അന്തരിച്ചു. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തോട് എന്നും പ്രതിബദ്ധതപുലര്‍ത്തിക്കൊണ്ടുള്ള ശക്തമായ രചനകളായിരുന്നു അദ്ദേഹത്തിന്റേത്. ആധുനികസാഹിത്യം കത്തിനില്‍ക്കുന്ന കാലത്ത് അതില്‍നിന്നു…

ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്

പെണ്ണായി പിറന്ന ഏതൊരാള്‍ക്കും ഉണ്ടാകും ഒരു പീഡന കഥയെങ്കിലും പറയുവാന്‍ പ്രത്യേകിച്ചും കേരളത്തിലെ സ്ത്രീ ജന്മങ്ങള്‍ക്ക്. അവര്‍ സാമൂഹ്യസ്ഥിതിയില്‍ ഏതു തട്ടില്‍ നിന്നുള്ളവരായാലും ഒരു ദുരനുഭവമെങ്കിലും ഉള്ളവരായിരിക്കും. ഇവിടെ പ്രമുഖ എം.പി.…