Browsing Category
Editors’ Picks
സ്റ്റാച്യു പി.ഒ. നോവലിനെ കുറിച്ച് ഡോ. എ. അഷ്‌റഫ് എഴുതുന്നു
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍അയാളും ഞാനും.…
‘മനോഭാവം അതാണ് എല്ലാം’ പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്
'മനോഭാവം അതാണ് എല്ലാം' പുസ്തകത്തിന് ജെഫ് കെല്ലര്‍ എഴുതിയ ആമുഖക്കുറിപ്പ്
എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ആ രാത്രി
1980-ല്‍ നിയമബിരുദം നേടി ലോ കോളജില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ ഇനിയുള്ള കാലം മുഴുവന്‍ ഞാന്‍ ഒരു വക്കീലായി തുടരും…
കേരളത്തിന്റെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം
എല്ലാക്കാലത്തും ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നതുകൊണ്ടു തന്നെ ശരിയായ ചരിത്രാവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സമകാലിക സംഭവങ്ങളെ വിശകലനം ചെയ്യുവാനും ഭാവിയിലെ ഗതിവിഗതികള്‍ ഏറെക്കുറെ നിര്‍ണ്ണയിക്കുവാനും ചരിത്രപഠനം നമ്മെ സഹായിക്കുന്നു.…
വിഷു ആശംസകള്‍
കേരളത്തിലെ പ്രധാന കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഓണം പോലെതന്നെ കേരളത്തിന്റെ…
നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും
ഇംഗ്ലീഷ് സാഹിത്യകാരനായ ഫിലിപ് പുള്‍മാന്റെ പ്രശസ്തമായ നോവലാണ് 'ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ്'. ക്രിസ്തുവിന്റെ സാങ്കല്‍പിക ജീവചരിത്രം പോലെ രചിക്കപ്പെട്ട ഈ സുവിശേഷ നോവല്‍ ദൈവശാസ്ത്രവും ചരിത്രവും മിത്തും…