Browsing Category
Editors’ Picks
ആന്റണ്‍ ചെക്കോവിന്റെ ലോകോത്തര കഥകള്‍
ലോക ചെറുകഥാസാഹിത്യത്തിലെ കുലപതിയാണ് റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവ്. ചെക്കോവ് കഥകളുടെ ശില്പഭദ്രതയും ലാളിത്യവും മനോഹാരിതയും ഒത്തുചേരുന്ന 12 കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍. ആന്റണ്‍ ചെക്കോവിന്റെ കലാലീലമായി വായിക്കപ്പെടുന്ന ഈ…
വായനക്കാരുമായി സംവദിക്കാന്‍ തസ്ലീമ നസ്രിന്‍ കേരളത്തിലെത്തുന്നു
പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍ കേരളത്തിലെത്തുന്നു. പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് തസ്ലീമ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നത്. 21 ന്…
‘രണ്ടു പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍’ കിഷോര്‍കുമാറിന്റെ ആത്മകഥയെക്കുറിച്ച് ഡോ എ കെ…
മലയാളിയും സ്വവര്‍ഗ്ഗാനുരാഗിയുമായ കിഷോര്‍കുമാറിന്റെ ജീവിത കഥയാണ് രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍- മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകം. സ്വവര്‍ലൈംഗികത പ്രമേയമായി വരുന്ന രണ്ടാമത്തെ പുസ്തകമാണിത്. ഒന്ന് കന്നഡ…
‘ബദല്‍ പ്രസ്ഥാനങ്ങള്‍ക്കൊരു ആമുഖം’ പ്രദീപ് പനങ്ങാട് എഴുതുന്നു
കേരളപ്പിറവിക്കുശേഷം കഴിഞ്ഞ ആറു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിലങ്ങോളമിങ്ങോളം രൂപം കൊണ്ട ബദല്‍പ്രസ്ഥാനങ്ങളെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് മറുമൊഴി പുതുവഴി; കേരളത്തിലെ ബദല്‍പ്രസ്ഥാനങ്ങള്‍. സാമൂഹികമാറ്റങ്ങള്‍…
സോഹന്‍ റോയ് രചിച്ച കുറുങ്കവിതകളുടെ സമാഹാരം അണുകാവ്യം ഇന്ന് പ്രകാശിപ്പിക്കുന്നു
ഗാനരചയിതാവും ചലച്ചിത്രനിര്‍മ്മാതാവുമായ സോഹന്‍ റോയ് രചിച്ച കുറുങ്കവിതകളുടെ സമാഹാരം അണുകാവ്യം ഇന്ന് പ്രകാശിപ്പിക്കും. വൈകീട്ട് 6.15 ന് തിരുവനന്തപുരം ഏരീസ്പ്‌ളെക്‌സില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ കെ.ജയകുമാര്‍…