Browsing Category
Editors’ Picks
മുട്ടത്തുവര്‍ക്കി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്
മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ പെണ്‍ ആരാച്ചാരുടെ കഥ പറഞ്ഞ ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം.
കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍.…
അറുപ്പാന്റെ കത്തികളുടെ സ്തുതിപ്പ്: മനോജ് കുറൂര്‍
ഫ്രാന്‍സിസ് നൊറോണ! അടുത്ത കാലത്തു മാത്രമാണ് ഈ പേരു ഞാന്‍ കേട്ടുതുടങ്ങിയത്. എങ്കിലും ഈ കഥാകൃത്ത് എഴുതിയതെല്ലാം തേടിപ്പിടിച്ചു വായിക്കണമെന്നു തോന്നിക്കുന്ന തരം ഒരു കൊളുത്തിപ്പിടിത്തമുണ്ടാക്കി ഈ പേരിനൊപ്പം പ്രത്യക്ഷപ്പെട്ട കഥകള്‍. തുടക്കം…
രാജീവ് ശിവശങ്കറിന്റെ നോവല്‍ പെണ്ണരശിനെ കുറിച്ച് എന്‍. ബാലചന്ദ്രന്‍ എഴുതുന്നു
പെണ്ണ്: ഒരു പുതുവായന
പെണ്ണിനെ ഇരിക്കപ്പിണ്ഡമാക്കാന്‍ പുരുഷലോകം ഗൂഢമായി കരുക്കള്‍ നീക്കുന്ന ഇക്കാലത്ത് നിശ്ചയമായും ആണും പെണ്ണും വായിച്ചിരിക്കേണ്ട നോവലാണ് 'പെണ്ണരശ്'. ഇതു പെണ്ണിനെക്കുറിച്ചുള്ള നോവലാണ്; അതേസമയം…
ആശാന്‍ പുരസ്‌കാരം റൗള്‍ സുറിറ്റയ്ക്ക്
കായിക്കര കുമാരനാശാന്‍സ്മാരക അസോസിയേഷന്റെ ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയ്ക്ക് നല്‍കും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഏപ്രില്‍ 29ന് മഹാകവി കുമാരനാശാന്റെ…
ജി.ആര്‍. ഇന്ദുഗോപന്റെ യാത്രാവിവരണം ‘സ്‌പെസിബ’
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ജി. ആര്‍. ഇന്ദുഗോപന്റെ റഷ്യന്‍ യാത്രാനുഭവമാണ് സ്‌പെസിബ. വൈരുദ്ധ്യങ്ങളെ മുഖമുദ്രയാക്കിയ സമകാലികലോകക്രമത്തില്‍ റഷ്യ എവിടെനില്‍ക്കുന്നു എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണവ്യഗ്രതയോടെ ആരായുകയാണ്…