Browsing Category
Editors’ Picks
ശയ്യാനുകമ്പ: കാമത്തിന്റെ കാന്തിക ആകര്‍ഷണത്തില്‍ രണ്ട് ധ്രുവങ്ങള്‍
ഒരാള്‍ക്ക് ജീവിതം ശാന്തമായ് ഒഴുകുന്ന പുഴയാണെങ്കില്‍ അലയടിക്കുന്ന കടലാണെന്ന് മറ്റൊരാള്‍ക്ക്. ജീവിതത്തെക്കുറിച്ചുള്ള ഇത്തരം വര്‍ണ്ണനകള്‍ വ്യക്തിയുടെ മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നിട്ട വഴികളില്‍ നേരിട്ട പ്രതിസ ന്ധികള്‍,…
പെണ്ണടയാളങ്ങള്‍
സ്ത്രീകളുടെ വ്യത്യസ്ത ചിന്താലോകങ്ങള്‍ വെളിപ്പെടുത്തുന്ന പെണ്ണടയാളങ്ങള്‍ എന്ന പുസ്തകത്തിന് പി. വത്സല എഴുതിയ അവതാരിക
സ്ത്രീ ദര്‍ശനവീഥികള്‍
ഉയര്‍ന്ന നവീന വിദ്യാഭ്യാസം, ജനാധിപത്യവ്യവസ്ഥ, മനുഷ്യാവകാശ നിയമങ്ങളുടെ നിര്‍മ്മാണം, ഒരു…
വീരാന്‍കുട്ടിയുടെ കവിതാ സമാഹാരം ‘നിശബ്ദതയുടെ റിപ്പബ്ലിക്ക്’
മലയാളത്തിലെ യുവ കവികളില്‍ ശ്രദ്ധേയനായ വീരാന്‍കുട്ടിയുടെ പുതിയ കവിതാ സമാഹാരമാണ് നിശബ്ദതയുടെ റിപ്പബ്ലിക്ക്. ചുവടുകള്‍ വാക്കുകള്‍, ഉപമകള്‍, എരിയാല്‍, പരിണാമം, ചിദാകാശം, ഒപ്പം, ഉരഗമേ,നയതന്ത്രം, സാക്ഷി തുടങ്ങി വലുതും ചെറുതുമായ…
വഴിവിളക്കിന്റെ പാട്ട്
കോട്ടയ്ക്കല്‍ വൈദ്യരത്‌നം പി എസ് വാരിയര്‍ ആയൂര്‍വ്വേദ കോളജില്‍ അസോസിയേറ്റ് പ്രൊഫസറായ ഡോ അനിത കെ വിശ്വംഭരന്റെ പുതിയ കവിതാ സമാഹാരം വഴിവിളക്കിന്റെ പാട്ട് പുറത്തിറങ്ങി. ഡി സി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ കവിതാപുസ്തകത്തില്‍…
നിത്യേന അഭ്യസിക്കാന്‍ ഉതകുന്ന യോഗാസനങ്ങള്‍
യോഗവിദ്യയിലും പ്രകൃതിചികിത്സാ പദ്ധതികളിലും അരനൂറ്റാണ്ടിലേറെക്കാലം പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയ യോഗാചാര്യ ഗോവിന്ദന്‍ നായരുടെ പുസ്തകങ്ങള്‍ യോഗ പഠിതാക്കള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാണ്. അക്കൂട്ടത്തില്‍ ഏറെ പ്രിയങ്കരമായ പുസ്തകമാണ്…