DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എംടിയുടെ കഥകള്‍

എംടിയുടെ കഥാപ്രപഞ്ചത്തിലെ വിശിഷ്ടകഥകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് എംടിയുടെ കഥകള്‍. വിശേഷണങ്ങൾ ആവശ്യമില്ലാത്ത എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകളാണ് എം ടിയുടെ കഥകൾ. കുട്ട്യേടത്തി, ഓപ്പോള്‍, ഇരുട്ടിന്റെ…

ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്

ഒ.എന്‍.വി. കള്‍ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം.ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍,…

തുമ്പച്ചിരി: കുട്ടിക്കവിതകളിലൂടെ അക്ഷരങ്ങളുടെ ലോകത്തേക്ക്

തെളിമയും ലാളിത്യവും നിറഞ്ഞ ഒരുകൂട്ടം കുട്ടിക്കവിതകളാണ് തുമ്പച്ചിരി. കൊച്ചുകുട്ടികള്‍ക്ക് പാടിക്കേട്ടും സ്വയം പാടി രസിച്ചും സ്വായത്തമാക്കാവുന്ന കവിതകള്‍. ഓരോ കവിതകളും മലയാള അക്ഷരങ്ങളെ കുട്ടികളുടെ മനസ്സില്‍ ആഴത്തില്‍ പതിപ്പിക്കുന്നു.…

മലയാളിയുടെ പ്രിയപ്പെട്ട പുസ്തകങ്ങള്‍

പോയവാരം മലയാളികള്‍ ഏറ്റവും അധികം വായിച്ച പുസ്തകങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി,…

ബഷീറിന്റെ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്

വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ലഘുനോവല്‍ മാന്ത്രികപ്പൂച്ചയ്ക്ക് അരനൂറ്റാണ്ട്. ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ജനകീയനായ എഴുത്തുകാരന്റെ മാന്ത്രികപ്പൂച്ച പ്രസിദ്ധീകരണമായത് 1968 ലാണ്.…