DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കലാലയം സാംസ്‌കാരികോത്സവം തൃശൂരില്‍

കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം 2018 മെയ് 6,7,8,9 തീയതികളിലായി തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. മെയ് 6ന് രാവിലെ 9 മണിക്ക് നടക്കുന്ന പുസ്തകോത്സവത്തോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. 3 മണിക്ക് മന്ത്രി വി.എസ്.…

ബഷീറിന്റെ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം: സംസ്ഥാനതല ഉദ്ഘാടനം മെയ് 6ന്

വൈക്കം മുഹമ്മദ് ബഷീറിന്റെ 1968ല്‍ പ്രസിദ്ധീകരിച്ച ലഘുനോവല്‍ മാന്ത്രികപ്പൂച്ചയുടെ 50ാം വാര്‍ഷികം അനുബന്ധിച്ച് ബഷീറിന്റെ ജന്മനാട് ഒരുക്കുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തലയോലപ്പറമ്പില്‍ നടക്കും.…

ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ ‘ദിവസത്തിന്റെ ശേഷിപ്പുകള്‍’

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷയാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍' .  പുസ്തകം 'ലൈല സൈന്‍' ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ്…

സര്‍ഗ്ഗയാനം ചിത്രകലാ പ്രദര്‍ശനം മെയ് 8 മുതല്‍ 14 വരെ

സര്‍ഗ്ഗയാനത്തിന്റെ രണ്ടാം ചിത്രകലാ പ്രദര്‍ശനം മെയ് 8 മുതല്‍ 14 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ 'ഡി' ഗ്യാലറിയില്‍ സംഘടിപ്പിക്കുന്നു. മെയ് 8 ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ. എം.കെ. സാനു…

കുട്ടിക്കഥാപുസ്തകം ‘പൂമ്പാറ്റ’

അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്കായി ഷൈനി വി.റ്റി. എഴുതിയ രസകരവും ലളിതവുമായ കുട്ടിക്കഥാപുസ്തകമാണ് പൂമ്പാറ്റ. പഠനം ഒരു ഭാരമാകാതെ രസകരമാക്കുവാന്‍ ശ്രമിക്കുകയാണ് പൂമ്പാറ്റയിലൂടെ. പലവുരു പറഞ്ഞും കണ്ടും കേട്ടും അക്ഷരങ്ങളെ…