DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത

സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ലാമയുടെ 'ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം' എന്ന പുസ്തകം. മാനവവംശത്തിനായി മതങ്ങള്‍ക്ക് എന്താണ്…

കഥകള്‍;ബെന്യാമിന്‍

വായനക്കാര്‍ ആവേശത്തോടെ സ്വീകരിച്ച, മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലുകളെഴുതിയ ബെന്യാമിന്റെ കഥകളുടെ സമാഹാരമാണ് കഥകള്‍ ബെന്യാമിന്‍. സ്വന്തം നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും വായിച്ചതും പ്രവാസ ജീവിതം നല്‍കിയ…

ലോലിത; നബക്കോവിന്റെ ലോകക്ലാസിക് മലയാളത്തില്‍

വ്‌ളാഡിമിര്‍ നബക്കോവിന്റെ പ്രശസ്തമായ ലോലിത എന്ന കൃതിക്ക് മലയാളത്തില്‍ ഒരു പരിഭാഷയുണ്ടായിരിക്കുന്നു. ലോലിത എന്ന പേരില്‍ തന്നെ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് സിന്ധു ഷെല്ലിയാണ്. ഡി സി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തിന്…

മാനസികരോഗലക്ഷണങ്ങളും ശാസ്ത്രീയ ചികിത്സയും

ദുഖവും പിരിമുറുക്കവും ഇല്ലാത്ത മനുഷ്യര്‍ ലോകത്തുണ്ടാകുമോ എന്നു തോന്നുന്നില്ല. ഇതുകൊണ്ട് മനുഷ്യന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. പക്ഷെ ഇത് നീണ്ടു നിന്നാല്‍ പ്രശ്‌നം തന്നെയാണ്. അത് ഡിപ്രെഷന്‍ എന്ന രോഗമായി മാറാം. പിന്നീട് മാനസികരോഗമായി…

‘ഉള്ളനക്കങ്ങള്‍’ ബിജു കാഞ്ഞങ്ങാടിന്റെ പ്രണയകവിതകള്‍

മൗനത്തോട് അടുത്തുനില്‍ക്കുന്ന ആമന്ദ്രണമോ ആത്മാവിന്റെ അഗാധതയില്‍ ഉറവപൊട്ടുന്ന മൃദുമര്‍മരമോ ആണ് ബിജു കാഞ്ഞങ്ങാടിന്റെ കവിതകള്‍. ഹൈക്കുകവിതകള്‍ എന്നു തോന്നിപ്പിക്കുന്ന എന്നാല്‍ അവയോട് അടുത്തുമാത്രം നില്‍ക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്.…